എഡിറ്റർ : എസ്. സുധീഷ്
പാഠം മാസികയിലൂടെ
പാഠം ഒന്നാം ലക്കം പത്രാധിപക്കുറിപ്പ്എം.എൻ.വിജയൻ പുരോഗമനകലാസാഹിത്യ സംഘം പാർട്ടിയോടു ചേർന്നു പ്രവർത്തിക്കുന്ന ഒരു സാംസ്കാരിക പദ്ധതിയാണ്. അത് എല്ലാവർക്കൂ മറിയാം. എല്ലാവർക്കുമറിയുന്നതു കൊണ്ട് നമുക്കും…
മാഷെക്കുറിച്ചോർക്കുമ്പോൾ
മാഷെക്കുറിച്ചോർക്കുമ്പോൾ മാഷിന്റെ ആദ്യ കാല രചനകളിൽ മാഷ് ഫ്രോയ്ഡിനെ ഉപജീവിച്ചതു കവിതയിലെ ആത്മീയ പവിത്രത എന്ന അന്ധ വിശ്വാസത്തെ അട്ടിമറിക്കാൻ വേണ്ടിയായിരുന്നു എന്ന വസ്തുത…
മലയാളത്തിന്റെ മഹാകവിത – നാരായണകവിതകളുടെ പഠനം – മുഖവുര
ഒന്ന്: പ്രതിഷ്ഠ സനാതനവൈദിക വ്യവഹാരത്തിന്റെ പ്രതിവ്യവഹാരമാവുമ്പോൾ നാരായണ ഗുരു എന്ന മനുഷ്യൻ എന്തു കൊണ്ട് സന്യാസിയാമെന്നു തോന്നിക്കുന്ന വസ്ത്ര ധാരണ രീതി സ്വീകരിച്ചു എന്നതിനുത്തരം,…
ഷണ്ഡൻറെ അമർഷം
ആയിരത്തി തൊള്ളായിരത്തി ഏഴുപതുകളുടെ ഒടുവിൽ ഷണ്ഡൻറെ അമർഷം എന്ന എം. ടി. യുടെ പ്രയോഗത്തിൽ നിന്നു തന്നെ എം .ടി .എന്ന എഴുത്തുകാരനെ സംഗ്രഹിക്കുമ്പോൾ,…
ആദാമിന്റെ ശാപം
വില്യം ബട്ലർ യേറ്റ്സ് വില്യം ബട്ലർ യേറ്റ്സ് ക്രിസ്തീയ പൂർവമായ ബലപ്രയോഗ കാലത്തിന്റെആരാധകനാണെന്നു അവകാശപ്പെട്ടിരുന്നു ; കവിതയെ അധിഭൗതികമായമാന്ത്രിക സൂത്രങ്ങളും അതിന്റെ സൗര ചാന്ദ്ര…
ഓട്ടിയം
നക്ഷത്രം വഴികാട്ടിയത് ദൈവപുത്രന്റെ ആഗമനത്തിനാണ്. അത് ചരിത്രമോ? കെട്ടു കഥയോ? ആ വിഷയം താല്പര്യമുള്ളയാരെങ്കിലും റിസര്ച്ച് ചെയ്യതോട്ടേ. എന്നിട്ട് ചര്ച്ചക്ക് വിട്ടോട്ടേ. ചിട്ടിയുടെ അവസാനിപ്പിക്കല്…
ഒരു പുഴയോർമ്മ
കൃഷ്ണ ജനാർദ്ദന എന്റെ നെഞ്ചകത്തൂടെയായിരുന്നു…ആ പുഴയൊഴുകിയിരുന്നത്,നിറയെ മീനുകൾ, ആമകൾ,പുള്ളിപ്പുളവനും, മാക്രികളും,താമരകൾ, അതും ചെറുവെള്ളത്താമരകൾപടർന്നു പന്തലിച്ച്, പെറ്റ് പെരുകി…അങ്ങനെ…ഓളം തല്ലിനിന്നിരുന്നു.പുഴയുടെയോരം ചേർന്ന്, കുളവാഴകളും…ഇന്ന് ഞാനൊരു ‘മരുഭൂമിയാണ്’വിണ്ടു…
ജഞാന ലൈംഗിക സമ്പദ് വ്യവസ്ഥ
വിത്തമെന്തിന് മർത്യനു വിദ്യകൈവശമാവുകിൽ എന്ന് മഹാകവി ഉള്ളൂർ ചോദിച്ചു ഒരു നൂറ്റാണ്ടെകിലും കഴിഞ്ഞാണ് വരേണ്യ ദെറിദ ശിഷ്യപണ്ഡിതയായ ഗായത്രിചക്രവർത്തി ഡാറ്റ പണത്തേക്കാൾ പ്രഭുത്വ ശക്തിയാർന്ന…
മമ്മൂഞ്ഞു പണ്ഡിതരും സുസ്ഥിര പാറമട വികസനവും
ഭാഗം ഒന്ന്1The most important characteristic feature of the NGO is that it is neither a part of government…
കോവിഡ് കവിതകൾ
അവൻ വരുന്നു എസ്.സുധിഷ് കൈകളിൽരോഗവ്യാപനഭീതിയുടെ തൊണ്ട പിളർക്കുന്നആന്റിജൻ കരണ്ടികൾ;വ്യാജ രോഗ നിർമ്മിതിയുടെകമാൻഡോകൾവൈറസുകളുടെ യക്ഷിക്കഥകൾ;രോഗഭയ വ്യാപനങ്ങളുടെതുടൽ പൊട്ടിയ പേപ്പട്ടികൾമിണ്ടരുത്; മിണ്ടിപ്പോവരുത്പകർച്ചവ്യാധി നിയമങ്ങളുടെപല്ലുകൾ വാ പിളർന്നു വരുന്നുശ്മാശാന…
സഹന സമര വിമോചന പോരാളിയായ മഹാത്മാഗാന്ധിയും ബ്രിട്ടീഷ് സേവകനും സ്വാതന്ത്ര്യ…
ഭാഗം ഒന്ന്My public life began in 1893 in South Africa in troubled weather. My first contact with British…
ഉക്രൈൻ ഏതു കാലമാണ്?
ഭാഗം: ഒന്ന് എന്റെ കുട്ടികൾ,മരണത്തിന്റെകുഴൽ വിളികൾക്കുംനിഴൽ മഴകൾക്കുംവിശപ്പിന്റെ മേൽക്കൂരകടിച്ചു തുപ്പുന്നസ്ഫോടനങ്ങൾക്കുമിടയിൽഅദൃശ്യ ഭൂഗർഭ റയിലുകളിൽഒരു മടങ്ങിയെത്തലിന്റെകുതിരകൾകുതിച്ചെത്തുന്നതും കാത്തുകണ്ണു ചിമ്മാതിരിക്കുകയാണ്അഭയത്തിന്റെഅതിർത്തി മുനമ്പുകളിൽഹൃദയത്തിന്റെ വിളക്കുകൾപ്രകാശിക്കുന്നതുംകാത്തിരിപ്പാണ്.നടന്നു കാൽകുഴഞ്ഞുംഓടിത്തളർന്നുംമണ്ണിലുരുണ്ടു നീന്തിയുംനിദ്രയുടെയുംനിദ്രാലോപത്തിന്റെയുംവിഹ്വലതകളിൽവലിച്ചു കെട്ടിയരാത്രികാല…
ലോർക്കയുടെ കവിതകൾ
Iആരും ഉറങ്ങുന്നില്ല ആകാശത്തിൽ ആരും ഉറങ്ങുന്നില്ല. ആരും. ആരുംആരും ഉറങ്ങുന്നില്ല; ചന്ദ്ര മണ്ഡലത്തിലെ ചില ജീവികൾഅധിവാസത്തിന്റെ അറകൾക്കുചുറ്റുംഇരമണത്തു മുരളുന്നു;സ്വപ്ന നിദ്രകളില്ലാത്ത മനുഷ്യരെ കടിക്കുവാൻജീവിക്കുന്ന ഉടുമ്പുകൾ…
ആർട്ടിഫിഷ്യൽ ഇന്റലിജെൻസ്:എലോൺ മസ്കിന്റെ ചിത്ത ഘാതക സൈബർ വൈറസുകൾ
ഭാഗം : ഒന്ന് അച്ഛനമ്മമാരുടെയും ഉറ്റവരുടെയും ഉടപ്പിറപ്പുകളുടെയും കുരുതികൾ;സൈബർ ടോക്സിക് ഹ്രസ്വആഖ്യായികകൾ എന്താണ് നമ്മുടെ സമൂഹ ജീവിത ദയാ ശീലങ്ങളെ നടുക്കുന്ന വെട്ടു കത്തിക്കഥകൾ…
ഗവണ്മെന്റ് രഹസ്യ കൈമടക്ക് വാങ്ങി ജനങ്ങളുടെ ഡേറ്റ വിൽക്കുന്നു!
വിജ്ഞാന സ്വാതന്ത്ര്യത്തിന്റെ മരണ പത്രികയിലൊപ്പു വച്ച് വീണ്ടും രഹസ്യമായി പണം പറ്റിയിട്ടു, ജനങ്ങളുടെകഴുത്തിൽ ആറുലക്ഷംകോടിവായ്പയുടെ നുകം കയറ്റിവച്ചിട്ടു, ആത്മാഭിമാനത്തിന്റെ അവസാന നൂലിഴയുംപറിച്ചു കളഞ്ഞു വികസനത്തിന്റെ…
സരയൂ ശ്രീരാമചന്ദ്രനോട് പറയുന്നു
ശംബൂകന്റെ തല അരിഞ്ഞെടുത്തിട്ടുനിനക്ക് നക്കിപ്പൈസ കിട്ടിയോ?ഒരു തലവെട്ടുന്നതിനു പത്തുകോടിയുംസനാതനധർമ്മ ജ്ഞാനപീഠവുംഇനാം പ്രഖ്യാപിച്ചിരിക്കുന്നപ്രജ്ഞാന സാമ്പത്തിക ഭ്രൂണത്തിൽഒരു വ്യാഘ്രമായി പുനർജനിച്ചുകരിമണൽ ഖനനത്തിലേർപ്പെടുക ! കോടികളുടെ അച്ചുകൂടത്തിൽ നിന്ന്ഭരണം…
അഡോണിസിന്റെ കവിതകൾ
ശൈശവത്തെ വീണ്ടുമാഘോഷിക്കുമ്പോൾ കാറ്റുപോലും ശലഭങ്ങൾ വലിക്കുന്ന.ചിത്ര രഥമായിതീർന്നെങ്കിൽഎന്ന് സ്വയം മോഹിച്ചു പോവുന്നു; മനസ്സിന്റെ തലയിണയിൽ ചാഞ്ഞു കിടന്നു കൊണ്ട്ഞാൻ ആദ്യമായി ഭ്രാന്തിനെ ഓർമ്മിക്കുന്നുഅപ്പോൾ ഞാൻ,എന്റെ…
ഒക്ടോബർ മൂന്നു രക്തമാണ് !
പ്രജ്ഞയുടെകാന്താര ഗ്രന്ഥികളിൽഅഗ്നിയും ജലവുംആകാശവും ഭൂമിയുംഎരിഞ്ഞു വീഴുമ്പോൾ വാക്കുകളുടെ ആഘാതത്തിൽആയുസ്സിന്റെ അച്ചുകൂടംനിലംപതിക്കുമ്പോൾ ഒക്ടോബർ മൂന്നുരക്തമാണ് !ശ്വസന നാളങ്ങൾവെന്തു വീഴുന്നപ്രവചനമാണ് ! മുപ്പതു ലക്ഷം വിലപിടിപ്പുള്ളഉന്മത്തമദ്ധ്യശകടവലയത്തിൽഇന്നാവോ പരമ്പരകളുംഅംഗരക്ഷകരും…
കാലത്തിന്റെ കുറിപ്പുകൾ
നിനക്കായി നിർമ്മിക്കപ്പെട്ട തസ്തിക അപ്പമോ ചാണകമോ? അപ്പം തിന്നാൽ പോരെ കുഴി എണ്ണണോ? ഒരു സംസ്ഥാനത്തിന്റെ മുൻ ധനകാര്യമന്ത്രി ജനങ്ങളോട് ചോദിക്കുന്ന ചോദ്യമാണ്. നിനക്കൊക്കെ…
പ്രളയങ്ങളുടെ റിപ്പബ്ലിക്ക് : അതിരുകൾ കടന്ന് ഒഴുകുന്ന കണ്ണീരും രാഷ്ട്രീയത്തിന്റെ…
“ഹിമാലയത്തിന്റെ മുകളിലും പശ്ചിമഘട്ടത്തിന്റെ മലഞ്ചരിവുകളിലും, സിന്ധുവിന്റെ തീരത്തും ഗംഗയുടെ തീരങ്ങളിലും, അതിരുകളെ മറികടന്ന് ഒഴുകുന്ന പ്രളയജലങ്ങൾ — ജനങ്ങളുടെ ജീവിതവും ഭരണങ്ങളുടെ അനാസ്ഥയും ചേർന്നൊരു…
ഉന്മാദിനിയുടെ പ്രണയ ഗീതം
സിൽവിയ പ്ലാത്ത് കണ്ണു ഞാനടയ്ക്കുമ്പോൾഞെട്ടറ്റു പതിക്കുന്നുമൃത്യു ഗർത്തത്തിൽവിശ്വം! കൺപോള തുറക്കുമ്പോൾവിശ്വത്തിൻ പുനർജ്ജന്മം! –ഉണ്മ യെങ്കിലോ, നീയെൻശിരസ്സിൻ വിഭാവമോ? നക്ഷത്രയുഗ്മങ്ങൾതൻനൃത്തലാസ്യങ്ങൾ വർണ്ണ-നീലവും ചുവപ്പുമായ്ചോടുവച്ചദൃശ്യമായ്. അന്ധകാരത്തിൻ-സ്വേച്ഛാവാഴ്ച തന്നതിർത്തികൾനെഞ്ചകം…
ഈ രക്തത്തിൽ നിങ്ങൾക്കു പങ്കുണ്ട്
രണ്ടായിരത്തി പതിനെട്ടിൽ ആരംഭിച്ചു 2024 വരെയും നീണ്ട് ഈ ഒക്ടോബറിൽ നവരാത്രി ദിവസം വരെയും പെയ്തു കൊണ്ടിരിക്കുന്ന ആദിയും അന്തവുമിലാത്ത കാല വർഷത്തെ കേരളത്തിന്…
അടൂർ ഗോപാലകൃഷ്ണൻ എന്ന യുഗപുരുഷൻ
പൂനയിലൊരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഉണ്ടായത് നല്ലൊരുകാര്യമാണ്. സിനിമ ഒരു ഇൻഡസ്ടറി ആയതു കൊണ്ടുപ്രത്യേകിച്ചും, സിനിമയെപ്പോലെ നാടകവും ഒരു കൂട്ടായ്മയാണ് .കല കൂട്ടായ്മയായിത്തീരുമ്പോൾ ഉണ്ടാവുന്ന നന്മനിറഞ്ഞ…
വിശുദ്ധിയുടെ അപശകുനങ്ങൾ
വില്യം ബ്ലേക്ക് (നിഷ്കപടതയുടെ ദൈവം, കുറ്റകൃത്യങ്ങളുടെപൊള്ളൂന്ന മുഖവുംഭൂമിയിലെ അനീതിയുടെ നാഥനുമായി ഇംഗ്ലീഷിൽ എഴുതപ്പെട്ട ആദ്യ തൊഴിലാളിവർഗ്ഗ കവിതയിൽ വ്യാപിക്കുന്നത് നോക്കുക. ബ്ലേക്കിന്റെ കവിതയുടെ ഗൂഢ…
രാമായണവും ബാർത്തും ഫ്യൂക്കോയും ദെറീദയും മറ്റും
രാമനെ ഗുണവാനായും ദൈവമായും സ്ത്രീ രക്ഷകനായും സ്ത്രീയെ പുറന്തള്ളുന്നവനായും ശൂദ്രനെ നിഗ്രഹിക്കുന്നവനായുമൊക്കെ പലതരത്തിൽ പറഞ്ഞു കേൾപ്പിക്കുന്നു എന്നതാണ് പുരാണങ്ങളുടെ മഹത്വം എന്ന് ആനന്ദ് ഏഴുതിക്കണ്ടു…
ഇന്ത്യയിലെആദ്യത്തെ ജനകീയ സ്വാതന്ത്ര്യ സമരം
ബ്രിട്ടീഷ് അധിനിവേശത്തിനും നാടുവാഴിത്ത ചൂഷണത്തിനുമെതിരെഅഞ്ചുതെങ്ങു യുദ്ധങ്ങൾ :1697-1809 ബ്രിട്ടിഷ് ഭരണാധികാരികൾക്കൊപ്പം ദേശീയനാടുവാഴിത്തത്തിനുമെതിരേ പൊരുതിയ ജനകീയ യുദ്ധങ്ങളിൽ നിന്നാണ്, ഇന്ത്യയുടെ ആദ്യത്തെ ദേശീയജനകീയസ്വാതന്ത്ര്യസമരംആരംഭിക്കുന്നത്. ഇന്ത്യയുടെ ആദ്യത്തെ…
Trending Posts
Latest Stories
ഉന്മാദിനിയുടെ പ്രണയ ഗീതം
സിൽവിയ പ്ലാത്ത് കണ്ണു ഞാനടയ്ക്കുമ്പോൾഞെട്ടറ്റു പതിക്കുന്നുമൃത്യു ഗർത്തത്തിൽവിശ്വം! കൺപോള തുറക്കുമ്പോൾവിശ്വത്തിൻ പുനർജ്ജന്മം! –ഉണ്മ യെങ്കിലോ, നീയെൻശിരസ്സിൻ വിഭാവമോ? നക്ഷത്രയുഗ്മങ്ങൾതൻനൃത്തലാസ്യങ്ങൾ വർണ്ണ-നീലവും…
ആദാമിന്റെ ശാപം
വില്യം ബട്ലർ യേറ്റ്സ് വില്യം ബട്ലർ യേറ്റ്സ് ക്രിസ്തീയ പൂർവമായ ബലപ്രയോഗ കാലത്തിന്റെആരാധകനാണെന്നു അവകാശപ്പെട്ടിരുന്നു ; കവിതയെ അധിഭൗതികമായമാന്ത്രിക സൂത്രങ്ങളും…
ഇന്ത്യയിലെആദ്യത്തെ ജനകീയ സ്വാതന്ത്ര്യ സമരം
ബ്രിട്ടീഷ് അധിനിവേശത്തിനും നാടുവാഴിത്ത ചൂഷണത്തിനുമെതിരെഅഞ്ചുതെങ്ങു യുദ്ധങ്ങൾ :1697-1809 ബ്രിട്ടിഷ് ഭരണാധികാരികൾക്കൊപ്പം ദേശീയനാടുവാഴിത്തത്തിനുമെതിരേ പൊരുതിയ ജനകീയ യുദ്ധങ്ങളിൽ നിന്നാണ്, ഇന്ത്യയുടെ ആദ്യത്തെ…
അടൂർ ഗോപാലകൃഷ്ണൻ എന്ന യുഗപുരുഷൻ
പൂനയിലൊരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഉണ്ടായത് നല്ലൊരുകാര്യമാണ്. സിനിമ ഒരു ഇൻഡസ്ടറി ആയതു കൊണ്ടുപ്രത്യേകിച്ചും, സിനിമയെപ്പോലെ നാടകവും ഒരു കൂട്ടായ്മയാണ് .കല…




































