എഡിറ്റർ : എസ്. സുധീഷ്
കാലത്തിന്റെ കുറിപ്പുകൾ

നിനക്കായി നിർമ്മിക്കപ്പെട്ട തസ്തിക അപ്പമോ ചാണകമോ? അപ്പം തിന്നാൽ പോരെ കുഴി എണ്ണണോ? ഒരു സംസ്ഥാനത്തിന്റെ മുൻ ധനകാര്യമന്ത്രി ജനങ്ങളോട് ചോദിക്കുന്ന ചോദ്യമാണ്. നിനക്കൊക്കെ ഞാൻ തിന്നാനുള്ള വക ഉണ്ടാക്കിത്തരുന്നു. അതിന്റെ കുഴി എണ്ണി നോക്കാൻ CAG മുതൽ വിജിലൻസ് വരെ ഒരുമ്പെട്ടു നിൽക്കുകയാണ്; അതിനു ഭരണഘടനാസ്ഥാപനങ്ങൾക്കെന്ന പോലെ ജനങ്ങൾക്കും അവകാശമില്ല; പ്രളയങ്ങൾവന്നു. ജനങ്ങൾ അവരുടെ…

