Latest Stories

പഴം

ഒന്ന് ജ്ഞാന പഴത്തൈ പിഴിന്താൽവിശപ്പടക്കാമെന്നു സുന്ദരാംബാൾ പാടിനാലാം കാലത്തിലെത്തുമ്പോൾമൂന്നാം കാലത്തിലെ അധ്യാപകൻകുഞ്ഞുശിഷ്യന്റെ പൊതിച്ചോറ്കട്ടു തിന്നുവെന്നു കാരൂർ സാക്ഷ്യപ്പെടുത്തുന്നു. ചോറ് കട്ടു…

ByThomas AlexanderMar 31, 2026
സിദ്ധാന്തഘട്ടം എന്ന വാണിജ്യ വരട്ടുതത്വ ചിന്താഘട്ടം

പാശ്ചാത്യസൗന്ദര്യ ശാസ്ത്ര ചിന്ത, സ്വാഭാവികമായും സാഹിത്യകൃതികളുടെപഠനത്തിൽ നിന്ന് നിർദ്ധാരണം ചെയ്ത  സിദ്ധാന്തങ്ങൾ അവതരിപ്പിച്ചുകൊണ്ട് കലയുടെ മൂല്യത്തെപ്പറ്റി ഗൗരവപൂർണമായ  ബോധ്യങ്ങൾ സൗന്ദര്യശാസ്ത്ര…

BySudhish SMar 30, 2026
ദൈവവും തത്വചിന്താ സാഹിത്യവും

പണ്ടൊരിക്കൽ  ഇറ്റാലിയൻ ചലച്ചിത്ര സംവിധയകനായ മൈക്കേൽ അന്റോണിയോനിയോട്, ഇറ്റാലിയൻ ഉൾപ്പടെ വിദേശഭാഷാചിത്രങ്ങളിൽ ഇടംപിടിച്ച ഒരു ഇന്ത്യൻ അഭിനയ കലാകാരനായ കബീർ…

ByS.S.Mar 30, 2026
ചരിത്രകാരനായ കെ. എൻ. പണിക്കർ

ചരിത്രകാരനായ കെ.എൻ പണിക്കർ ആദർശനിഷ്ഠയുള്ള അധ്യാപകനായിരുന്നു. അദ്ദേഹം കേരളം ഹയർ എഡ്യൂക്കേഷൻ കൌൺസിൽ ഭാരവാഹിയായിരിക്കെ പുറത്തിറക്കിയ വിദ്യാഭ്യാസ രേഖ ഇന്ത്യൻ…

ByS.S.Mar 30, 2026