Category Knowledge Economy

സമാധാനം തകർക്കുന്ന വിദ്യാഭ്യാസവും ദേശീയ വിദ്യാഭ്യാസ നയത്തിലെ ദേശീയതയും

നമ്മൾ ചർച്ചചെയ്യുന്നത് മുതലാളിത്തത്തിനകത്തെ വിദ്യാഭ്യാസത്തെക്കുറിച്ചാണ്. മുതലാളിത്തം ഒരു മാറ്റത്തിനും വിധേയമാകാത്ത രാഷ്ട്രീയ-സാമ്പത്തിക വ്യവസ്ഥയല്ല. അത് നിരന്തരം മാറുന്നുണ്ട്. സ്വാഭാവികമായും വിദ്യാഭ്യാസവും മാറ്റത്തിന് വിധേയമാക്കപ്പെടും. ദേശീയ വിദ്യാഭ്യാസ നയം-2020, രാഷ്‌ട്രീയ-സാമ്പത്തിക രംഗത്തുണ്ടായ അത്തരമൊരു മാറ്റത്തിൻ്റെ പ്രതികരണമാണ്. നിയോ-ലിബറലിസമാണ് ആ മാറ്റം. കമ്പോളത്താൽ നിയന്ത്രിക്കപ്പെടുന്ന രാഷ്ട്രവും പൗരനുമാണ് നവ-ലിബറലിസത്തിൻ്റെ മുഖമുദ്ര. അസാധാരണമായ ചലനശേഷിയുള്ള അന്താരാഷ്ട്ര മൂലധനമാണ് നിയോ-ലിബറലിസത്തിൻ്റെ പ്രത്യേകത.…

ഗവണ്മെന്റ് രഹസ്യ കൈമടക്ക് വാങ്ങി ജനങ്ങളുടെ ഡേറ്റ വിൽക്കുന്നു!

വിജ്ഞാന സ്വാതന്ത്ര്യത്തിന്റെ മരണ പത്രികയിലൊപ്പു വച്ച് വീണ്ടും രഹസ്യമായി പണം പറ്റിയിട്ടു, ജനങ്ങളുടെകഴുത്തിൽ ആറുലക്ഷംകോടിവായ്പയുടെ നുകം കയറ്റിവച്ചിട്ടു, ആത്മാഭിമാനത്തിന്റെ അവസാന നൂലിഴയുംപറിച്ചു കളഞ്ഞു വികസനത്തിന്റെ ആഭാസ നൃത്തം ചവിട്ടുന്ന കാരണ ഭൂതാവിഷ്ഠന്മാർ ഫലത്തിൽഇനിയും മരിച്ചിട്ടില്ലാത്ത കേരളത്തിന്റെജീവശ്വാസത്തിൽ പിടിമുറുക്കുകയാണ്.കേരളഗവേണ്മെന്റും ലിങ്ക്ഡ് ഇന്നും തമ്മിൽ നടത്തിയ ഡേറ്റ വ്യാപരധാരണാപത്രത്തിൽ ആര് കേരളഗവേണ്മെന്റിന്റെ ദല്ലാൾ എന്നനിലയിൽ ഡേറ്റ വിറ്റ പണംപറ്റിയെന്നു…