S.S.

S.S.

കാലാക്കി

സൗന്ദര്യം വിളയുന്നത് കസാഖിസ്ഥാനിലാണ്. പണ്ടു പണ്ടു ഒരു രാജ്യത്തിലൊരു ഇസ്ലാമിക പ്രഭുകുടുംബത്തിൽ അതി ബുദ്ധിമതിയായ ഒരു പെൺകിടാവുണ്ടായിരുന്നു. ജന്മസ്ഥലം കേരളദേശം  പെൺകിടാവ് തീവ്രവാദി ബന്ധത്തിന്റെ പേരിൽ ഇഷ്ട ദുഷ്ടസ്വപ്നങ്ങൾ കാണുകയും  റിപ് വാൻ വിങ്കിളിന്റെ ഉറക്കമൊരു ഭീകരവാദരോഗമായി വികസിപ്പിച്ചെടുക്കുകയും ചെയ്തശേഷം ഭീകരവാദിയെന്നനിലയിൽ പീഡിപ്പിക്കപ്പെട്ടുവെങ്കിലും അറസ്റ്റൊഴിവാക്കി കസാക്കിസ്ഥാനിലെത്തി ഒരു കുതിരയും കുതിരക്കാരനുമായി സന്ധിക്കുന്നതുമാണ്കഥ. ഇത്രയും സംഭവിക്കുന്നതിനു മുൻപ്…

ദൈവവും തത്വചിന്താ സാഹിത്യവും

പണ്ടൊരിക്കൽ  ഇറ്റാലിയൻ ചലച്ചിത്ര സംവിധയകനായ മൈക്കേൽ അന്റോണിയോനിയോട്, ഇറ്റാലിയൻ ഉൾപ്പടെ വിദേശഭാഷാചിത്രങ്ങളിൽ ഇടംപിടിച്ച ഒരു ഇന്ത്യൻ അഭിനയ കലാകാരനായ കബീർ ബേദിയെ നിങ്ങൾക്ക് എന്തുകൊണ്ട് നിങ്ങളുടെ ചിത്രങ്ങളിൽ ഉപയോഗിച്ച് കൂടാ എന്ന് ചോദിച്ചപ്പോൾ അന്റോണിയോനി പറഞ്ഞതിങ്ങനെ: എല്ലാം കൊള്ളാം; പക്ഷെ അയാളുടെ താടി കാരണം അയാളുടെ മുഖം കാണാൻ കഴിയുന്നില്ല; ആനന്ദ് എന്ന തത്വചിന്തകനായ എഴുത്തുകാരന്റെ…

പരിസ്ഥിതി ശാസ്ത്രവും പരിസ്ഥിതിപ്പേടിയും

ഒന്ന് പരിസ്ഥിതി എന്ന പദം ഇപ്പോൾ നാം ഉപോയോഗിച്ചുകൊണ്ടിരിക്കുന്നതു ഭൂമിയിലെ  ജീവശാസ്ത്രലോകത്തെയും, അചേതനവും ഭൗമവും അന്തരീക്ഷകാശ ബന്ധിതവുമായ പദാർത്ഥ ശാസ്ത്രലോകത്തെയും കൂട്ടിച്ചേർക്കുന്ന ഭൗതിക സന്തുലനത്തെ സംബന്ധിക്കുന്ന ശാസ്ത്രം എന്ന നിലയിലാണ്. അതയായതു നമ്മുടെ എക്കോസിസ്റ്റം എന്നതു പ്രകൃതിദത്തമായ അവസ്ഥയാണ്. അതിനെ ഹാബിറ്റാറ് (ആവാസ വ്യവസ്ഥ) എന്ന് വിളിക്കാം. ഇപ്പറഞ്ഞ ആവാസ വ്യവസ്ഥ പരമ പ്രധാനമാണ് അതിനെ…

ചരിത്രകാരനായ കെ. എൻ. പണിക്കർ

ചരിത്രകാരനായ കെ.എൻ പണിക്കർ ആദർശനിഷ്ഠയുള്ള അധ്യാപകനായിരുന്നു. അദ്ദേഹം കേരളം ഹയർ എഡ്യൂക്കേഷൻ കൌൺസിൽ ഭാരവാഹിയായിരിക്കെ പുറത്തിറക്കിയ വിദ്യാഭ്യാസ രേഖ ഇന്ത്യൻ വിദ്യാഭ്യാസ പരിസരത്തെയോ കേരളത്തിലെ ഉന്നത വിദ്യാരംഗത്തെ പ്രതിസന്ധിയെയോ പരിഗണിക്കാത്ത വൈദേശിക കോളോണിയൽ വിദ്യാഭ്യാസ മാർക്കെറ്റിങ് വിദഗ്ധർ തയ്യാറാക്കിയ വിദ്യാഭ്യാസ താരിപ്പിന്റെ കോപ്പി പേസ്റ്റ് പതിപ്പായിരുന്നു. മോഡി ഗവണ്മെന്റിന്റെ വിദ്യാഭ്യാസ വ്യാപാര കശാപ്പു തന്ത്രത്തിൻ്റെ പ്രച്ഛന്നം…

സാഹിത്യ സംപ്രത്യയ വിഭ്രാന്തികൾ

നെഗറ്റീവ് കേപ്പബിലിറ്റിക്കും , ഒബ്ജക്റ്റീവ് കോറിലേറ്റീവിനുമിടയിൽ ഒരു പാലം പണിയുന്ന അബ്‌റാംസിന്റെ മരമണ്ടൻ വിശദീകരണത്തിൽ നിന്ന്, കീറ്റ്സും വേഡ്‌സ്‌വർത്തും – ഇരുവരും പറയുന്നത് അബ്‌റാംസിനു തിരിഞ്ഞിട്ടില്ല എന്ന് വ്യക്തം; ഇംഗ്ളീഷുകാരായ കവികളെപ്പറ്റി ഇംഗ്ലീഷ്‌കാരനായ പണ്ഡിതൻ പറഞ്ഞ അബദ്ധങ്ങൾ വിഗ്രഹപൂജയ്ക്കു വിധേയമാക്കി  പണ്ഡിതമന്ത്രോച്ചാരണങ്ങളോടെ വിദ്യാർത്ഥികൾക്ക് പകർന്നു കൊടുക്കുന്ന കർമമാണ് നമ്മുടെ ഇംഗ്ലീഷ് അധ്യാപകലോകം  അനുഷ്ഠിക്കുന്നത്. ഇംഗ്ലീഷ്-മലയാള സാഹിത്യ…

പാഠം മാസികയിലൂടെ – 2

2000 നവംബർ ഡിസംബർ ലക്കംകവർ: പോൾ ഗോഗിന്റെ പെയിൻ്റിംഗ് 90 പുറങ്ങൾ ‘എഴുത്തുകാരോട്, കലാപ്രവർത്തകരോട്, ബുദ്ധിജീവികളോട് ‘ – എന്ന പേരിൽ, ഉള്ളടക്ക പേജ് കഴിഞ്ഞ് രണ്ട് പേജിലുള്ള കുറിപ്പോടുകൂടിയാണ് തുടക്കം: അമേരിക്കൻ ചാരസംഘടന പത്തുകോടി രൂപ ചെലവഴിച്ച് കമ്യൂണിസ്റ്റ് വിരുദ്ധവിമോചനവിശുദ്ധ സമരം സംഘടിപ്പിച്ചതിൻ്റെ തുടർച്ചയാണ് ഇന്നത്തെ സാമ്പത്തിക അധിനിവേശം എന്നു ചൂണ്ടിക്കാട്ടുന്നു.അമേരിക്കൻ ചാരസംഘടനയുടെ പണം…

കാലത്തിന്റെ കുറിപ്പുകൾ

സിവിൽ മരണം പ്രശ്നാത്മകമാകുമ്പോൾ കണ്ണൂർ എ.ഡി.എമ്മിന്റെ അസ്വാഭാവിക മരണത്തെ മുൻനിറുത്തി ഭരണകൂട നിയമശാസ്ത്ര  അട്ടിമറിയെപ്പറ്റി ഒരന്വേഷണം കണ്ണൂർ എ.ഡി.എമ്മിന്റെ യാത്ര അയപ്പ് യോഗത്തിൽ ഇടഞ്ഞു സംസാരിച്ച ജില്ലാ പഞ്ചായത്തു അധ്യക്ഷ ആർക്കും എപ്പോൾ വേണമെങ്കിലും ഒരു സിവിൽ മരണം സംഭവിക്കാം എന്നൊരു മുന്നറിയിപ്പ് എ.ഡി.എമ്മിന് നൽകിയിരുന്നു; ഒരു യാത്ര അയപ്പുയോഗത്തിൽ വിടവാങ്ങുന്നു ആൾക്ക് ആരും ഏതെങ്കിലും…

ഉന്മാദിനിയുടെ പ്രണയ ഗീതം

സിൽവിയ പ്ലാത്ത് കണ്ണു ഞാനടയ്ക്കുമ്പോൾഞെട്ടറ്റു പതിക്കുന്നുമൃത്യു ഗർത്തത്തിൽവിശ്വം! കൺപോള തുറക്കുമ്പോൾവിശ്വത്തിൻ പുനർജ്ജന്മം! –ഉണ്മ യെങ്കിലോ, നീയെൻശിരസ്സിൻ വിഭാവമോ? നക്ഷത്രയുഗ്മങ്ങൾതൻനൃത്തലാസ്യങ്ങൾ വർണ്ണ-നീലവും ചുവപ്പുമായ്ചോടുവച്ചദൃശ്യമായ്. അന്ധകാരത്തിൻ-സ്വേച്ഛാവാഴ്ച തന്നതിർത്തികൾനെഞ്ചകം ഞെരിച്ചു കൊണ്ട മറികുതിക്കുന്നു കണ്ണു ഞാനടയ്ക്കുമ്പോൾഞെട്ടറ്റുപതിക്കുന്നുമൃത്യു ഗർത്തത്തിൽ വിശ്വം!(കൺതുറക്കുമ്പോൾ കണ്ടലോകമെൻ വിഭാവമോ) നിന്റെഉന്മത്ത സ്പർശ,മെൻ ഗാത്ര, മഴകായ് നിൻശയ്യയിൽ വീണെന്നതുംനെഞ്ചുടച്ചീടും ചാന്ദ്രമന്മഥ ഗീതങ്ങളാൽചഞ്ചലം ഭ്രമാതുരമാകുമെന്നുയിരിൽ നിൻചുംബനമടർന്നതുംസ്വപ്നമായിരുന്നെന്നോ ?(കൺതുറക്കുമ്പോൾ കണ്ടലോകമെൻ വിഭാവമോ…

ആദാമിന്റെ ശാപം

വില്യം ബട്ലർ യേറ്റ്സ് വില്യം ബട്ലർ യേറ്റ്സ് ക്രിസ്തീയ പൂർവമായ ബലപ്രയോഗ കാലത്തിന്റെആരാധകനാണെന്നു അവകാശപ്പെട്ടിരുന്നു ; കവിതയെ അധിഭൗതികമായമാന്ത്രിക സൂത്രങ്ങളും അതിന്റെ സൗര ചാന്ദ്ര ഗണിതങ്ങളുമൊക്കെഅവതരിപ്പിച്ചു അതി യാഥാർഥ്യത്തിലേക്കും അതിയാഥാസ്ഥിതികയിലേക്കും സഞ്ചരിപ്പിച്ച കവിയാണ്. ആദാമിന്റെശാപത്തിലെത്തുമ്പോൾ കവി ആധുനികതയുടെ ക്ലാസ്സിസിസ്റ് സങ്കേതങ്ങൾഅഴിച്ചുമാറ്റുന്നുന്നു . പെണ്ണിന്റെ ജോലി സുന്ദരിയായിരിക്കാൻപ്രയത്നിക്കുക, ആചാരാ നുഷ്ഠാനങ്ങൾക്കാ ത്മാവ് നൽകുകഎന്നതൊക്കെയാണ് എന്ന പൂർവാശ്രമസിദ്ധാന്തങ്ങളെ കവി…

ഇന്ത്യയിലെആദ്യത്തെ ജനകീയ സ്വാതന്ത്ര്യ സമരം

ബ്രിട്ടീഷ് അധിനിവേശത്തിനും നാടുവാഴിത്ത ചൂഷണത്തിനുമെതിരെഅഞ്ചുതെങ്ങു യുദ്ധങ്ങൾ :1697-1809 ബ്രിട്ടിഷ് ഭരണാധികാരികൾക്കൊപ്പം ദേശീയനാടുവാഴിത്തത്തിനുമെതിരേ പൊരുതിയ ജനകീയ യുദ്ധങ്ങളിൽ നിന്നാണ്, ഇന്ത്യയുടെ ആദ്യത്തെ ദേശീയജനകീയസ്വാതന്ത്ര്യസമരംആരംഭിക്കുന്നത്. ഇന്ത്യയുടെ ആദ്യത്തെ ജനകീയ സ്വാതന്ത്ര്യസമരത്തിനു തുടക്കം കുറിച്ച അഞ്ചുതെങ്ങു ജനകീയ യുദ്ധങ്ങളെക്കുറിച്ചു ഡോക്ടർ അനിൽ(അഞ്ചുതെങ്ങു) മധുരൈ ഗാന്ധിഗ്രാം സർവ കലാശാലയിൽ അവതരിപ്പിച്ചു നന്യമായപ്രശംസയുംഅംഗീകാരവുംനേടിയെടുത്തഗവേഷണ പ്രബന്ധത്തിൽ നിന്നുയർന്നുവരുന്ന രാഷ്ട്രീയപ്രശ്നങ്ങളാണ് ഇവിടെ ചർച്ച ചെയ്യുന്നതു. കൃത്യവും…