
എഡിറ്റർ : എസ്. സുധീഷ്
സാഹിത്യ സംപ്രത്യയ വിഭ്രാന്തികൾ

നെഗറ്റീവ് കേപ്പബിലിറ്റിക്കും , ഒബ്ജക്റ്റീവ് കോറിലേറ്റീവിനുമിടയിൽ ഒരു പാലം പണിയുന്ന അബ്‌റാംസിന്റെ മരമണ്ടൻ വിശദീകരണത്തിൽ നിന്ന്, കീറ്റ്സും വേഡ്‌സ്‌വർത്തും – ഇരുവരും പറയുന്നത് അബ്‌റാംസിനു തിരിഞ്ഞിട്ടില്ല എന്ന് വ്യക്തം; ഇംഗ്ളീഷുകാരായ കവികളെപ്പറ്റി ഇംഗ്ലീഷ്‌കാരനായ പണ്ഡിതൻ പറഞ്ഞ അബദ്ധങ്ങൾ വിഗ്രഹപൂജയ്ക്കു വിധേയമാക്കി പണ്ഡിതമന്ത്രോച്ചാരണങ്ങളോടെ വിദ്യാർത്ഥികൾക്ക് പകർന്നു കൊടുക്കുന്ന കർമമാണ് നമ്മുടെ ഇംഗ്ലീഷ് അധ്യാപകലോകം അനുഷ്ഠിക്കുന്നത്. ഇംഗ്ലീഷ്-മലയാള സാഹിത്യ…










