Category Short Story

കാലാക്കി

സൗന്ദര്യം വിളയുന്നത് കസാഖിസ്ഥാനിലാണ്. പണ്ടു പണ്ടു ഒരു രാജ്യത്തിലൊരു ഇസ്ലാമിക പ്രഭുകുടുംബത്തിൽ അതി ബുദ്ധിമതിയായ ഒരു പെൺകിടാവുണ്ടായിരുന്നു. ജന്മസ്ഥലം കേരളദേശം  പെൺകിടാവ് തീവ്രവാദി ബന്ധത്തിന്റെ പേരിൽ ഇഷ്ട ദുഷ്ടസ്വപ്നങ്ങൾ കാണുകയും  റിപ് വാൻ വിങ്കിളിന്റെ ഉറക്കമൊരു ഭീകരവാദരോഗമായി വികസിപ്പിച്ചെടുക്കുകയും ചെയ്തശേഷം ഭീകരവാദിയെന്നനിലയിൽ പീഡിപ്പിക്കപ്പെട്ടുവെങ്കിലും അറസ്റ്റൊഴിവാക്കി കസാക്കിസ്ഥാനിലെത്തി ഒരു കുതിരയും കുതിരക്കാരനുമായി സന്ധിക്കുന്നതുമാണ്കഥ. ഇത്രയും സംഭവിക്കുന്നതിനു മുൻപ്…

ഓട്ടിയം

നക്ഷത്രം വഴികാട്ടിയത് ദൈവപുത്രന്റെ ആഗമനത്തിനാണ്. അത് ചരിത്രമോ? കെട്ടു കഥയോ? ആ വിഷയം താല്പര്യമുള്ളയാരെങ്കിലും റിസര്‍ച്ച് ചെയ്യതോട്ടേ. എന്നിട്ട് ചര്‍ച്ചക്ക് വിട്ടോട്ടേ. ചിട്ടിയുടെ അവസാനിപ്പിക്കല്‍ കര്‍മ്മത്തില്‍ വളരെ സന്തോഷത്തോട് കൂടിയാണ് പങ്കെടുതത്ത്. ആശയ വിനിമയം നടത്തുവാന്‍, ടെന്‍ഷ നില്ലാതെ ഇടപഴക്കുവാന്‍ സാധിക്കുന്നവരുമായി സമ്പര്‍ക്കം പുലര്‍ത്തുവാന്‍ എങ്ങനെയെങ്കിലും സമയം ക ണ്ടെത്തും. അതില്‍ നിന്നും പ്രയോജനമുള്ള എന്തെങ്കിലും…