എഡിറ്റർ : എസ്. സുധീഷ്
Literature
ഓട്ടിയം
നക്ഷത്രം വഴികാട്ടിയത് ദൈവപുത്രന്റെ ആഗമനത്തിനാണ്. അത് ചരിത്രമോ? കെട്ടു കഥയോ? ആ വിഷയം താല്പര്യമുള്ളയാരെങ്കിലും റിസര്‍ച്ച് ചെയ്യതോട്ടേ. എന്നിട്ട് ചര്‍ച്ചക്ക് വിട്ടോട്ടേ. ചിട്ടിയുടെ അവസാനിപ്പിക്കല്‍…
മലയാളത്തിന്റെ മഹാകവിത – നാരായണകവിതകളുടെ പഠനം – മുഖവുര
ഒന്ന്: പ്രതിഷ്ഠ സനാതനവൈദിക വ്യവഹാരത്തിന്റെ പ്രതിവ്യവഹാരമാവുമ്പോൾ നാരായണ ഗുരു എന്ന മനുഷ്യൻ എന്തു കൊണ്ട് സന്യാസിയാമെന്നു തോന്നിക്കുന്ന വസ്ത്ര ധാരണ രീതി സ്വീകരിച്ചു എന്നതിനുത്തരം,…
ഒരു പുഴയോർമ്മ
കൃഷ്ണ ജനാർദ്ദന എന്റെ നെഞ്ചകത്തൂടെയായിരുന്നു…ആ പുഴയൊഴുകിയിരുന്നത്,നിറയെ മീനുകൾ, ആമകൾ,പുള്ളിപ്പുളവനും, മാക്രികളും,താമരകൾ, അതും ചെറുവെള്ളത്താമരകൾപടർന്നു പന്തലിച്ച്, പെറ്റ് പെരുകി…അങ്ങനെ…ഓളം തല്ലിനിന്നിരുന്നു.പുഴയുടെയോരം ചേർന്ന്, കുളവാഴകളും…ഇന്ന് ഞാനൊരു ‘മരുഭൂമിയാണ്’വിണ്ടു…
കോവിഡ് കവിതകൾ
അവൻ വരുന്നു എസ്.സുധിഷ് കൈകളിൽരോഗവ്യാപനഭീതിയുടെ തൊണ്ട പിളർക്കുന്നആന്റിജൻ കരണ്ടികൾ;വ്യാജ രോഗ നിർമ്മിതിയുടെകമാൻഡോകൾവൈറസുകളുടെ യക്ഷിക്കഥകൾ;രോഗഭയ വ്യാപനങ്ങളുടെതുടൽ പൊട്ടിയ പേപ്പട്ടികൾമിണ്ടരുത്; മിണ്ടിപ്പോവരുത്പകർച്ചവ്യാധി നിയമങ്ങളുടെപല്ലുകൾ വാ പിളർന്നു വരുന്നുശ്മാശാന…
അഡോണിസിന്റെ കവിതകൾ
ശൈശവത്തെ വീണ്ടുമാഘോഷിക്കുമ്പോൾ കാറ്റുപോലും ശലഭങ്ങൾ വലിക്കുന്ന.ചിത്ര രഥമായിതീർന്നെങ്കിൽഎന്ന് സ്വയം മോഹിച്ചു പോവുന്നു; മനസ്സിന്റെ തലയിണയിൽ ചാഞ്ഞു കിടന്നു കൊണ്ട്ഞാൻ ആദ്യമായി ഭ്രാന്തിനെ ഓർമ്മിക്കുന്നുഅപ്പോൾ ഞാൻ,എന്റെ…
ഉക്രൈൻ ഏതു കാലമാണ്?
ഭാഗം: ഒന്ന് എന്റെ കുട്ടികൾ,മരണത്തിന്റെകുഴൽ വിളികൾക്കുംനിഴൽ മഴകൾക്കുംവിശപ്പിന്റെ മേൽക്കൂരകടിച്ചു തുപ്പുന്നസ്ഫോടനങ്ങൾക്കുമിടയിൽഅദൃശ്യ ഭൂഗർഭ റയിലുകളിൽഒരു മടങ്ങിയെത്തലിന്റെകുതിരകൾകുതിച്ചെത്തുന്നതും കാത്തുകണ്ണു ചിമ്മാതിരിക്കുകയാണ്അഭയത്തിന്റെഅതിർത്തി മുനമ്പുകളിൽഹൃദയത്തിന്റെ വിളക്കുകൾപ്രകാശിക്കുന്നതുംകാത്തിരിപ്പാണ്.നടന്നു കാൽകുഴഞ്ഞുംഓടിത്തളർന്നുംമണ്ണിലുരുണ്ടു നീന്തിയുംനിദ്രയുടെയുംനിദ്രാലോപത്തിന്റെയുംവിഹ്വലതകളിൽവലിച്ചു കെട്ടിയരാത്രികാല…
ഒക്ടോബർ മൂന്നു രക്തമാണ് !
പ്രജ്ഞയുടെകാന്താര ഗ്രന്ഥികളിൽഅഗ്നിയും ജലവുംആകാശവും ഭൂമിയുംഎരിഞ്ഞു വീഴുമ്പോൾ വാക്കുകളുടെ ആഘാതത്തിൽആയുസ്സിന്റെ അച്ചുകൂടംനിലംപതിക്കുമ്പോൾ ഒക്ടോബർ മൂന്നുരക്തമാണ് !ശ്വസന നാളങ്ങൾവെന്തു വീഴുന്നപ്രവചനമാണ് ! മുപ്പതു ലക്ഷം വിലപിടിപ്പുള്ളഉന്മത്തമദ്ധ്യശകടവലയത്തിൽഇന്നാവോ പരമ്പരകളുംഅംഗരക്ഷകരും…
ലോർക്കയുടെ കവിതകൾ
Iആരും ഉറങ്ങുന്നില്ല ആകാശത്തിൽ ആരും ഉറങ്ങുന്നില്ല. ആരും. ആരുംആരും ഉറങ്ങുന്നില്ല; ചന്ദ്ര മണ്ഡലത്തിലെ ചില ജീവികൾഅധിവാസത്തിന്റെ അറകൾക്കുചുറ്റുംഇരമണത്തു മുരളുന്നു;സ്വപ്ന നിദ്രകളില്ലാത്ത മനുഷ്യരെ കടിക്കുവാൻജീവിക്കുന്ന ഉടുമ്പുകൾ…
വിശുദ്ധിയുടെ അപശകുനങ്ങൾ
വില്യം ബ്ലേക്ക് (നിഷ്കപടതയുടെ ദൈവം, കുറ്റകൃത്യങ്ങളുടെപൊള്ളൂന്ന മുഖവുംഭൂമിയിലെ അനീതിയുടെ നാഥനുമായി ഇംഗ്ലീഷിൽ എഴുതപ്പെട്ട ആദ്യ തൊഴിലാളിവർഗ്ഗ കവിതയിൽ വ്യാപിക്കുന്നത് നോക്കുക. ബ്ലേക്കിന്റെ കവിതയുടെ ഗൂഢ…









