Category History

ഇന്ത്യയിലെആദ്യത്തെ ജനകീയ സ്വാതന്ത്ര്യ സമരം

ബ്രിട്ടീഷ് അധിനിവേശത്തിനും നാടുവാഴിത്ത ചൂഷണത്തിനുമെതിരെഅഞ്ചുതെങ്ങു യുദ്ധങ്ങൾ :1697-1809 ബ്രിട്ടിഷ് ഭരണാധികാരികൾക്കൊപ്പം ദേശീയനാടുവാഴിത്തത്തിനുമെതിരേ പൊരുതിയ ജനകീയ യുദ്ധങ്ങളിൽ നിന്നാണ്, ഇന്ത്യയുടെ ആദ്യത്തെ ദേശീയജനകീയസ്വാതന്ത്ര്യസമരംആരംഭിക്കുന്നത്. ഇന്ത്യയുടെ ആദ്യത്തെ ജനകീയ സ്വാതന്ത്ര്യസമരത്തിനു തുടക്കം കുറിച്ച അഞ്ചുതെങ്ങു ജനകീയ യുദ്ധങ്ങളെക്കുറിച്ചു ഡോക്ടർ അനിൽ(അഞ്ചുതെങ്ങു) മധുരൈ ഗാന്ധിഗ്രാം സർവ കലാശാലയിൽ അവതരിപ്പിച്ചു നന്യമായപ്രശംസയുംഅംഗീകാരവുംനേടിയെടുത്തഗവേഷണ പ്രബന്ധത്തിൽ നിന്നുയർന്നുവരുന്ന രാഷ്ട്രീയപ്രശ്നങ്ങളാണ് ഇവിടെ ചർച്ച ചെയ്യുന്നതു. കൃത്യവും…