
എഡിറ്റർ : എസ്. സുധീഷ്
പരിസ്ഥിതി ശാസ്ത്രവും പരിസ്ഥിതിപ്പേടിയും

ഒന്ന് പരിസ്ഥിതി എന്ന പദം ഇപ്പോൾ നാം ഉപോയോഗിച്ചുകൊണ്ടിരിക്കുന്നതു ഭൂമിയിലെ ജീവശാസ്ത്രലോകത്തെയും, അചേതനവും ഭൗമവും അന്തരീക്ഷകാശ ബന്ധിതവുമായ പദാർത്ഥ ശാസ്ത്രലോകത്തെയും കൂട്ടിച്ചേർക്കുന്ന ഭൗതിക സന്തുലനത്തെ സംബന്ധിക്കുന്ന ശാസ്ത്രം എന്ന നിലയിലാണ്. അതയായതു നമ്മുടെ എക്കോസിസ്റ്റം എന്നതു പ്രകൃതിദത്തമായ അവസ്ഥയാണ്. അതിനെ ഹാബിറ്റാറ് (ആവാസ വ്യവസ്ഥ) എന്ന് വിളിക്കാം. ഇപ്പറഞ്ഞ ആവാസ വ്യവസ്ഥ പരമ പ്രധാനമാണ് അതിനെ…









