
എഡിറ്റർ : എസ്. സുധീഷ്
Trending Posts
Latest Stories
സരയൂ ശ്രീരാമചന്ദ്രനോട് പറയുന്നു
ശംബൂകന്റെ തല അരിഞ്ഞെടുത്തിട്ടുനിനക്ക് നക്കിപ്പൈസ കിട്ടിയോ?ഒരു തലവെട്ടുന്നതിനു പത്തുകോടിയുംസനാതനധർമ്മ ജ്ഞാനപീഠവുംഇനാം പ്രഖ്യാപിച്ചിരിക്കുന്നപ്രജ്ഞാന സാമ്പത്തിക ഭ്രൂണത്തിൽഒരു വ്യാഘ്രമായി പുനർജനിച്ചുകരിമണൽ ഖനനത്തിലേർപ്പെടുക !…
ഒക്ടോബർ മൂന്നു രക്തമാണ് !
പ്രജ്ഞയുടെകാന്താര ഗ്രന്ഥികളിൽഅഗ്നിയും ജലവുംആകാശവും ഭൂമിയുംഎരിഞ്ഞു വീഴുമ്പോൾ വാക്കുകളുടെ ആഘാതത്തിൽആയുസ്സിന്റെ അച്ചുകൂടംനിലംപതിക്കുമ്പോൾ ഒക്ടോബർ മൂന്നുരക്തമാണ് !ശ്വസന നാളങ്ങൾവെന്തു വീഴുന്നപ്രവചനമാണ് ! മുപ്പതു…
അഡോണിസിന്റെ കവിതകൾ
ശൈശവത്തെ വീണ്ടുമാഘോഷിക്കുമ്പോൾ കാറ്റുപോലും ശലഭങ്ങൾ വലിക്കുന്ന.ചിത്ര രഥമായിതീർന്നെങ്കിൽഎന്ന് സ്വയം മോഹിച്ചു പോവുന്നു; മനസ്സിന്റെ തലയിണയിൽ ചാഞ്ഞു കിടന്നു കൊണ്ട്ഞാൻ ആദ്യമായി…
വിശുദ്ധിയുടെ അപശകുനങ്ങൾ
വില്യം ബ്ലേക്ക് (നിഷ്കപടതയുടെ ദൈവം, കുറ്റകൃത്യങ്ങളുടെപൊള്ളൂന്ന മുഖവുംഭൂമിയിലെ അനീതിയുടെ നാഥനുമായി ഇംഗ്ലീഷിൽ എഴുതപ്പെട്ട ആദ്യ തൊഴിലാളിവർഗ്ഗ കവിതയിൽ വ്യാപിക്കുന്നത് നോക്കുക.…














