എഡിറ്റർ : എസ്. സുധീഷ്
മുഖവുര

ഹിഗ്വിറ്റ ഒരു വികല അന്യാപദേശമാണെന്നു പാഠം മാസികയിലെഴുതുമ്പോൾ ഹൈന്ദവ പൗരോഹിത്യ മത വ്യസനിയായ കഥാകൃത്തു, ക്രിസ്തീയ തിരു വസ്ത്രവുമായി താദാത്മ്യം പ്രാപിച്ച ഒരു പൗരോഹിത്യ സങ്കരമാണെന്ന് ഉറപ്പില്ലായിരുന്നു.. മലയാളത്തിലെ ഹൈന്ദവ പൗരോഹിത്യ സാഹിത്യം ചങ്ങാത്തമുതലാളിത്തത്തിന്റെ കാലത്തു ക്രിസ്തീയ പാതിരിരിവേഷമഭിനയിച്ചാലും, ഉമർ ഫൈസിയുടെ ഖാസി വേഷമിട്ടാലും, അധികാരത്തിന്റെ ളോഹയും ജപമാലയും ഒരു പൊതു സ്വത്താണ്. ഗീവർഗീസ് പാതിരി…







