
എഡിറ്റർ : എസ്. സുധീഷ്
Editor’s Desk
മാഷെക്കുറിച്ചോർക്കുമ്പോൾ
മാഷെക്കുറിച്ചോർക്കുമ്പോൾ മാഷിന്റെ ആദ്യ കാല രചനകളിൽ മാഷ് ഫ്രോയ്ഡിനെ ഉപജീവിച്ചതു കവിതയിലെ ആത്മീയ പവിത്രത എന്ന അന്ധ വിശ്വാസത്തെ അട്ടിമറിക്കാൻ വേണ്ടിയായിരുന്നു എന്ന വസ്തുത…
പാഠം മാസികയിലൂടെ
പാഠം ഒന്നാം ലക്കം പത്രാധിപക്കുറിപ്പ്എം.എൻ.വിജയൻ പുരോഗമനകലാസാഹിത്യ സംഘം പാർട്ടിയോടു ചേർന്നു പ്രവർത്തിക്കുന്ന ഒരു സാംസ്കാരിക പദ്ധതിയാണ്. അത് എല്ലാവർക്കൂ മറിയാം. എല്ലാവർക്കുമറിയുന്നതു കൊണ്ട് നമുക്കും…
കാലത്തിന്റെ കുറിപ്പുകൾ
സിവിൽ മരണം പ്രശ്നാത്മകമാകുമ്പോൾ കണ്ണൂർ എ.ഡി.എമ്മിന്റെ അസ്വാഭാവിക മരണത്തെ മുൻനിറുത്തി ഭരണകൂട നിയമശാസ്ത്ര അട്ടിമറിയെപ്പറ്റി ഒരന്വേഷണം കണ്ണൂർ എ.ഡി.എമ്മിന്റെ യാത്ര അയപ്പ് യോഗത്തിൽ ഇടഞ്ഞു…
പാഠം മാസികയിലൂടെ – 2
2000 നവംബർ ഡിസംബർ ലക്കംകവർ: പോൾ ഗോഗിന്റെ പെയിൻ്റിംഗ് 90 പുറങ്ങൾ ‘എഴുത്തുകാരോട്, കലാപ്രവർത്തകരോട്, ബുദ്ധിജീവികളോട് ‘ – എന്ന പേരിൽ, ഉള്ളടക്ക പേജ്…
കാലത്തിന്റെ കുറിപ്പുകൾ
രാഷ്ട്രീയ ആൾക്കൂട്ട നരവേട്ട ഭാഗം ഒന്ന്: കേരളം, കാരണഭൂതന്റെ വറചട്ടിയിൽ നിന്ന് രക്ഷപ്രാപിക്കാൻ കണ്ടെത്തിയ മുഖ്യ അഭയസ്ഥാനമെന്ന നിലയ്ക്കാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രെസ്സിനു വോട്ടുചെയ്തത്.…









