
എഡിറ്റർ : എസ്. സുധീഷ്
കാലാക്കി
സൗന്ദര്യം വിളയുന്നത് കസാഖിസ്ഥാനിലാണ്. പണ്ടു പണ്ടു ഒരു രാജ്യത്തിലൊരു ഇസ്ലാമിക പ്രഭുകുടുംബത്തിൽ അതി ബുദ്ധിമതിയായ ഒരു പെൺകിടാവുണ്ടായിരുന്നു. ജന്മസ്ഥലം കേരളദേശം പെൺകിടാവ് തീവ്രവാദി ബന്ധത്തിന്റെ പേരിൽ ഇഷ്ട ദുഷ്ടസ്വപ്നങ്ങൾ കാണുകയും റിപ് വാൻ വിങ്കിളിന്റെ ഉറക്കമൊരു ഭീകരവാദരോഗമായി വികസിപ്പിച്ചെടുക്കുകയും ചെയ്തശേഷം ഭീകരവാദിയെന്നനിലയിൽ പീഡിപ്പിക്കപ്പെട്ടുവെങ്കിലും അറസ്റ്റൊഴിവാക്കി കസാക്കിസ്ഥാനിലെത്തി ഒരു കുതിരയും കുതിരക്കാരനുമായി സന്ധിക്കുന്നതുമാണ്. കഥ ഇത്രയും സംഭവിക്കുന്നതിനു…





