
എഡിറ്റർ : എസ്. സുധീഷ്
Poetry
ലോർക്കയുടെ കവിതകൾ
Iആരും ഉറങ്ങുന്നില്ല ആകാശത്തിൽ ആരും ഉറങ്ങുന്നില്ല. ആരും. ആരുംആരും ഉറങ്ങുന്നില്ല; ചന്ദ്ര മണ്ഡലത്തിലെ ചില ജീവികൾഅധിവാസത്തിന്റെ അറകൾക്കുചുറ്റുംഇരമണത്തു മുരളുന്നു;സ്വപ്ന നിദ്രകളില്ലാത്ത മനുഷ്യരെ കടിക്കുവാൻജീവിക്കുന്ന ഉടുമ്പുകൾ…
ആദാമിന്റെ ശാപം
വില്യം ബട്ലർ യേറ്റ്സ് വില്യം ബട്ലർ യേറ്റ്സ് ക്രിസ്തീയ പൂർവമായ ബലപ്രയോഗ കാലത്തിന്റെആരാധകനാണെന്നു അവകാശപ്പെട്ടിരുന്നു ; കവിതയെ അധിഭൗതികമായമാന്ത്രിക സൂത്രങ്ങളും അതിന്റെ സൗര ചാന്ദ്ര…
സരയൂ ശ്രീരാമചന്ദ്രനോട് പറയുന്നു
ശംബൂകന്റെ തല അരിഞ്ഞെടുത്തിട്ടുനിനക്ക് നക്കിപ്പൈസ കിട്ടിയോ?ഒരു തലവെട്ടുന്നതിനു പത്തുകോടിയുംസനാതനധർമ്മ ജ്ഞാനപീഠവുംഇനാം പ്രഖ്യാപിച്ചിരിക്കുന്നപ്രജ്ഞാന സാമ്പത്തിക ഭ്രൂണത്തിൽഒരു വ്യാഘ്രമായി പുനർജനിച്ചുകരിമണൽ ഖനനത്തിലേർപ്പെടുക ! കോടികളുടെ അച്ചുകൂടത്തിൽ നിന്ന്ഭരണം…
ഒരു പുഴയോർമ്മ
കൃഷ്ണ ജനാർദ്ദന എന്റെ നെഞ്ചകത്തൂടെയായിരുന്നു…ആ പുഴയൊഴുകിയിരുന്നത്,നിറയെ മീനുകൾ, ആമകൾ,പുള്ളിപ്പുളവനും, മാക്രികളും,താമരകൾ, അതും ചെറുവെള്ളത്താമരകൾപടർന്നു പന്തലിച്ച്, പെറ്റ് പെരുകി…അങ്ങനെ…ഓളം തല്ലിനിന്നിരുന്നു.പുഴയുടെയോരം ചേർന്ന്, കുളവാഴകളും…ഇന്ന് ഞാനൊരു ‘മരുഭൂമിയാണ്’വിണ്ടു…
വിശുദ്ധിയുടെ അപശകുനങ്ങൾ
വില്യം ബ്ലേക്ക് (നിഷ്കപടതയുടെ ദൈവം, കുറ്റകൃത്യങ്ങളുടെപൊള്ളൂന്ന മുഖവുംഭൂമിയിലെ അനീതിയുടെ നാഥനുമായി ഇംഗ്ലീഷിൽ എഴുതപ്പെട്ട ആദ്യ തൊഴിലാളിവർഗ്ഗ കവിതയിൽ വ്യാപിക്കുന്നത് നോക്കുക. ബ്ലേക്കിന്റെ കവിതയുടെ ഗൂഢ…
കക്കയക്കാറ്റ് പറഞ്ഞകന്നത്
അയാളെത്തിരക്കി ഞങ്ങൾ കല്ലുപാറയിൽക്കയറിനോക്കി. അവിടെയെങ്ങും ഒരു അവശേഷിപ്പും ഇല്ല, പിന്നെ നേരെ ഒരക്കുഴിയിലും പരിസരത്തും നോക്കി, ഇല്ലേയില്ല.തിരികെ വരുമ്പോൾ കറുത്ത ഡാമിൻ്റെ ഓരത്തായൊരുതുരുമ്പിച്ചൊരു വീടിൻ്റെ…
ഒക്ടോബർ മൂന്നു രക്തമാണ് !
പ്രജ്ഞയുടെകാന്താര ഗ്രന്ഥികളിൽഅഗ്നിയും ജലവുംആകാശവും ഭൂമിയുംഎരിഞ്ഞു വീഴുമ്പോൾ വാക്കുകളുടെ ആഘാതത്തിൽആയുസ്സിന്റെ അച്ചുകൂടംനിലംപതിക്കുമ്പോൾ ഒക്ടോബർ മൂന്നുരക്തമാണ് !ശ്വസന നാളങ്ങൾവെന്തു വീഴുന്നപ്രവചനമാണ് ! മുപ്പതു ലക്ഷം വിലപിടിപ്പുള്ളഉന്മത്തമദ്ധ്യശകടവലയത്തിൽഇന്നാവോ പരമ്പരകളുംഅംഗരക്ഷകരും…
കോവിഡ് കവിതകൾ
അവൻ വരുന്നു എസ്.സുധിഷ് കൈകളിൽരോഗവ്യാപനഭീതിയുടെ തൊണ്ട പിളർക്കുന്നആന്റിജൻ കരണ്ടികൾ;വ്യാജ രോഗ നിർമ്മിതിയുടെകമാൻഡോകൾവൈറസുകളുടെ യക്ഷിക്കഥകൾ;രോഗഭയ വ്യാപനങ്ങളുടെതുടൽ പൊട്ടിയ പേപ്പട്ടികൾമിണ്ടരുത്; മിണ്ടിപ്പോവരുത്പകർച്ചവ്യാധി നിയമങ്ങളുടെപല്ലുകൾ വാ പിളർന്നു വരുന്നുശ്മാശാന…
അഡോണിസിന്റെ കവിതകൾ
ശൈശവത്തെ വീണ്ടുമാഘോഷിക്കുമ്പോൾ കാറ്റുപോലും ശലഭങ്ങൾ വലിക്കുന്ന.ചിത്ര രഥമായിതീർന്നെങ്കിൽഎന്ന് സ്വയം മോഹിച്ചു പോവുന്നു; മനസ്സിന്റെ തലയിണയിൽ ചാഞ്ഞു കിടന്നു കൊണ്ട്ഞാൻ ആദ്യമായി ഭ്രാന്തിനെ ഓർമ്മിക്കുന്നുഅപ്പോൾ ഞാൻ,എന്റെ…
ഉക്രൈൻ ഏതു കാലമാണ്?
ഭാഗം: ഒന്ന് എന്റെ കുട്ടികൾ,മരണത്തിന്റെകുഴൽ വിളികൾക്കുംനിഴൽ മഴകൾക്കുംവിശപ്പിന്റെ മേൽക്കൂരകടിച്ചു തുപ്പുന്നസ്ഫോടനങ്ങൾക്കുമിടയിൽഅദൃശ്യ ഭൂഗർഭ റയിലുകളിൽഒരു മടങ്ങിയെത്തലിന്റെകുതിരകൾകുതിച്ചെത്തുന്നതും കാത്തുകണ്ണു ചിമ്മാതിരിക്കുകയാണ്അഭയത്തിന്റെഅതിർത്തി മുനമ്പുകളിൽഹൃദയത്തിന്റെ വിളക്കുകൾപ്രകാശിക്കുന്നതുംകാത്തിരിപ്പാണ്.നടന്നു കാൽകുഴഞ്ഞുംഓടിത്തളർന്നുംമണ്ണിലുരുണ്ടു നീന്തിയുംനിദ്രയുടെയുംനിദ്രാലോപത്തിന്റെയുംവിഹ്വലതകളിൽവലിച്ചു കെട്ടിയരാത്രികാല…
ഉന്മാദിനിയുടെ പ്രണയ ഗീതം
സിൽവിയ പ്ലാത്ത് കണ്ണു ഞാനടയ്ക്കുമ്പോൾഞെട്ടറ്റു പതിക്കുന്നുമൃത്യു ഗർത്തത്തിൽവിശ്വം! കൺപോള തുറക്കുമ്പോൾവിശ്വത്തിൻ പുനർജ്ജന്മം! –ഉണ്മ യെങ്കിലോ, നീയെൻശിരസ്സിൻ വിഭാവമോ? നക്ഷത്രയുഗ്മങ്ങൾതൻനൃത്തലാസ്യങ്ങൾ വർണ്ണ-നീലവും ചുവപ്പുമായ്ചോടുവച്ചദൃശ്യമായ്. അന്ധകാരത്തിൻ-സ്വേച്ഛാവാഴ്ച തന്നതിർത്തികൾനെഞ്ചകം…
















