
എഡിറ്റർ : എസ്. സുധീഷ്
ദൈവവും തത്വചിന്താ സാഹിത്യവും

പണ്ടൊരിക്കൽ ഇറ്റാലിയൻ ചലച്ചിത്ര സംവിധയകനായ മൈക്കേൽ അന്റോണിയോനിയോട്, ഇറ്റാലിയൻ ഉൾപ്പടെ വിദേശഭാഷാചിത്രങ്ങളിൽ ഇടംപിടിച്ച ഒരു ഇന്ത്യൻ അഭിനയ കലാകാരനായ കബീർ ബേദിയെ നിങ്ങൾക്ക് എന്തുകൊണ്ട് നിങ്ങളുടെ ചിത്രങ്ങളിൽ ഉപയോഗിച്ച് കൂടാ എന്ന് ചോദിച്ചപ്പോൾ അന്റോണിയോനി പറഞ്ഞതിങ്ങനെ: എല്ലാം കൊള്ളാം; പക്ഷെ അയാളുടെ താടി കാരണം അയാളുടെ മുഖം കാണാൻ കഴിയുന്നില്ല; ആനന്ദ് എന്ന തത്വചിന്തകനായ എഴുത്തുകാരന്റെ…





