Generated by All in One SEO v4.9.7.2, this is an llms.txt file, used by LLMs to index the site. # Paadam Quarterly ## Sitemaps - [XML Sitemap](https://paadam.in/sitemap.xml): Contains all public & indexable URLs for this website. ## Posts - [മലയാളത്തിന്റെ മഹാകവിത: നാരായണ ഗുരുവിന്റെ കവിതകൾ](https://paadam.in/മലയാളത്തിന്റെ-മഹാകവിത-ന-2/) - മുഖവുര ആഴിയും തിരയും കാറ്റും - മലയാളത്തിന്റെ മഹാകവിത ഗുരുവിന്റെ കവിതയെ മലയാളത്തിന്റെ മഹാകവിത എന്ന് വിശേഷിപ്പിക്കുന്നതിനു പ്രേരകമാവുന്നതു കവിതയിൽ മിടിച്ചു നിൽക്കുന്ന ചരിത്രാവബോധത്തിന്റെ ഹൃദയം ആണ്. അങ്ങനെ ഒരു കവിത അതിന്റേതായ രചനയ്ക്ക് അനിതരമായ സരള കാവ്യഭാഷ കണ്ടെത്തുന്നു എന്നതും വളരെ പ്രധാനമാണ്. മലയാളത്തിന്റെ സാമ്പ്രദായിക കാവ്യഭാഷാവ്യയങ്ങളിൽ നിന്നെല്ലാം വേറിട്ട് നിൽക്കുന്ന തനതു മലയാളത്തിൽ ഗുരു കവിത കുറിക്കുന്നു.... വാക്കുകൾ ഇഴ പിരിയാതെ ഒന്നിനോടൊന്നു മുറുകി നിൽക്കുന്ന ഭാഷ... മലയാളത്തിന്റെ തനതു പദസഞ്ചയം; ആന്തരികം ബാഹ്യം - [പാഠം മാസികയിലൂടെ - 2](https://paadam.in/പാഠം-2/) - 2000 നവംബർ ഡിസംബർ ലക്കംകവർ: പോൾ ഗോഗിന്റെ പെയിൻ്റിംഗ് 90 പുറങ്ങൾ ‘എഴുത്തുകാരോട്, കലാപ്രവർത്തകരോട്, ബുദ്ധിജീവികളോട് ' - എന്ന പേരിൽ, ഉള്ളടക്ക പേജ് കഴിഞ്ഞ് രണ്ട് പേജിലുള്ള കുറിപ്പോടുകൂടിയാണ് തുടക്കം: അമേരിക്കൻ ചാരസംഘടന പത്തുകോടി രൂപ ചെലവഴിച്ച് കമ്യൂണിസ്റ്റ് വിരുദ്ധവിമോചനവിശുദ്ധ സമരം സംഘടിപ്പിച്ചതിൻ്റെ തുടർച്ചയാണ് ഇന്നത്തെ സാമ്പത്തിക അധിനിവേശം എന്നു ചൂണ്ടിക്കാട്ടുന്നു.അമേരിക്കൻ ചാരസംഘടനയുടെ പണം അറിഞ്ഞും അറിയാതെയും ഇന്ത്യൻ ബുദ്ധിജീവിയുടെ സ്വകാര്യ ജീവിതത്തിലേക്കു കയറിവരുന്നു.അയാൾ സാമ്പത്തിക ചങ്ങലയുടെ ബന്ധനത്തിലിരുന്നുകൊണ്ട്, സാമ്പത്തിക അധിനിവേശമൊഴികെ മറ്റെല്ലാറ്റിനെയും കുറിച്ച് പ്രഭാഷണം - [കാലത്തിന്റെ കുറിപ്പുകൾ](https://paadam.in/സിവിൽ-മരണം-പ്രശ്നാത്മകമാ/) - സിവിൽ മരണം പ്രശ്നാത്മകമാകുമ്പോൾ കണ്ണൂർ എ.ഡി.എമ്മിന്റെ അസ്വാഭാവിക മരണത്തെ മുൻനിറുത്തി ഭരണകൂട നിയമശാസ്ത്ര അട്ടിമറിയെപ്പറ്റി ഒരന്വേഷണം കണ്ണൂർ എ.ഡി.എമ്മിന്റെ യാത്ര അയപ്പ് യോഗത്തിൽ ഇടഞ്ഞു സംസാരിച്ച ജില്ലാ പഞ്ചായത്തു അധ്യക്ഷ ആർക്കും എപ്പോൾ വേണമെങ്കിലും ഒരു സിവിൽ മരണം സംഭവിക്കാം എന്നൊരു മുന്നറിയിപ്പ് എ.ഡി.എമ്മിന് നൽകിയിരുന്നു; ഒരു യാത്ര അയപ്പുയോഗത്തിൽ വിടവാങ്ങുന്നു ആൾക്ക് ആരും ഏതെങ്കിലും രൂപത്തിലുള്ള മരണം ആശംസിക്കാറില്ല. ഇവിടെ എന്തുകൊണ്ട് അത് സംഭവിച്ചു? ഭാഗം ഒന്ന് ജില്ലാ കളക്ടർ: എ.ഡി.എമ്മിന്റെ അസ്വാഭാവികമരണത്തിന്റെ തുടക്കം, അതിനാസ്പദമായ - [കാലത്തിന്റെ കുറിപ്പുകൾ](https://paadam.in/കാലത്തിന്റെ-കുറിപ്പുകൾ-2/) - രാഷ്ട്രീയ ആൾക്കൂട്ട നരവേട്ട ഭാഗം ഒന്ന്: കേരളം, കാരണഭൂതന്റെ വറചട്ടിയിൽ നിന്ന് രക്ഷപ്രാപിക്കാൻ കണ്ടെത്തിയ മുഖ്യ അഭയസ്ഥാനമെന്ന നിലയ്ക്കാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രെസ്സിനു വോട്ടുചെയ്തത്. ഇന്നത്തെ സാഹചര്യത്തിൽ കാരണഭൂതന്റെ അടിമക്കൂട്ടത്തേക്കാൾ ഗുണപരമായ മേന്മ കോൺഗ്രെസ്സിനുണ്ടാവാമെന്നു ജനങ്ങൾ പ്രതീക്ഷിക്കുന്നതു അവരുടെ നിരാശ ശമിപ്പിക്കാൻ മറ്റു മാർഗ്ഗങ്ങളില്ലാത്തതു കൊണ്ടാണ്. നിവൃത്തികേട്‌ കൊണ്ടാണ്. അല്ലാതെ കോൺഗ്രസിൽ എന്തെങ്കിലും നന്മയുടെ തിണർപ്പു കണ്ടിട്ടില്ല. അതുകൊണ്ട് ഇതു കൊണ്ഗ്രെസ്സിന്റെ മഹത്തായ വിജയമെന്നവകാശപ്പെട്ടിട്ടു കാര്യമില്ല, കോൺഗ്രെസ്സിന്റെ നന്മ കണ്ടിട്ടല്ല ഈ ഫാസിസിസ്റ് ഭരണകൂടത്തിന്റെ ചവിട്ടും തൊഴിയുമിനിയും - [പാപരതി (incest)യും രതിബല ഭ്രംശ (impotence) വും രാഷ്ട്രീയ കലാ രൂപകങ്ങൾ എന്നനിലയിൽ    ](https://paadam.in/പാപരതി-incestയും-രതിബല-ഭ്രംശ-impotence/) - ഭാഗം ഒന്ന് പാപരതി (incest ) എന്നപോലെ ലൈംഗിക ഊഷരതയും ( impotence ) രാഷ്ട്രീയ രൂപകമെന്ന നിലയിൽപൗരാണിക കലാകൃതികളിൽ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഒരു ഭരണവ്യവസ്ഥയുടെ അതിക്രമപരവും അനാശാസ്യവുമായ രാഷ്ട്രീയ നൈതികാപചയത്തിന്റെ കാളിമ പുറത്തു കൊണ്ടുവരാനുള്ള സങ്കേതം എന്ന നിലയിലാണ് കൃതികളിൽ പാപരതി (incest) തീക്ഷ്ണ കലാരൂപകമായി പ്രയോഗിക്കപ്പെട്ടിട്ടുള്ളത്. അതെ പോലെ തന്നെ ഒരു ഭരണവ്യവസ്ഥയുടെ ഉർവ്വരതാ പരാധീനതയിൽ നിന്നുണ്ടാവുന്ന രാഷ്ട്രീയ നൈതികാപചയത്തിന്റെ രൂപകം എന്ന നിലയിലാണ് ലൈംഗിക ബല ശൈഥില്യവും കലാകൃതികളിൽ ഉപയോഗിക്കപ്പെട്ടിട്ടുള്ളത് ഫ്രോയ്ഡ് പ്രശ്നവൽക്കരിക്കുന്ന ഈഡിപ്പസ് - [കക്കയക്കാറ്റ് പറഞ്ഞകന്നത്](https://paadam.in/കക്കയക്കാറ്റ്-പറഞ്ഞകന്ന/) - അയാളെത്തിരക്കി ഞങ്ങൾ കല്ലുപാറയിൽക്കയറിനോക്കി. അവിടെയെങ്ങും ഒരു അവശേഷിപ്പും ഇല്ല, പിന്നെ നേരെ ഒരക്കുഴിയിലും പരിസരത്തും നോക്കി, ഇല്ലേയില്ല.തിരികെ വരുമ്പോൾ കറുത്ത ഡാമിൻ്റെ ഓരത്തായൊരുതുരുമ്പിച്ചൊരു വീടിൻ്റെ കോലായിൽ അസ്ഥികൂടത്തൂണുകൾ കണ്ടു അതിൻ്റെ തുറിച്ച ജനാലകളിലൂടെ കാലത്തിൻ്റെ മർമ്മരം കേട്ടു ഒപ്പം അലർച്ചകളും അധികാരത്തിന്റെയും അന്ധതയുടേയും അട്ടഹാസങ്ങൾ കേട്ടു കേട്ടുകൊണ്ടേയിരുന്നു അവ, ഡാമിലൂടെ പാറിപ്പറന്ന് ദൂരെ മാമരങ്ങളുടെ ചില്ലകളിലൂടെ തേഞ്ഞു മാഞ്ഞ്, തേഞ്ഞു മാഞ്ഞ്ശൂന്യതയ്ക്കൊപ്പം എങ്ങോട്ടോ പോയലിഞ്ഞു.ആ നിലവിളികൾ, വാപൊത്തിയ മട്ടിലെ 'അമറലുകൾ' അപ്പോഴേക്കും ഒരു നീല ജീപ്പ്, എങ്ങോട്ടേക്കോ - [സമാധാനം തകർക്കുന്ന വിദ്യാഭ്യാസവും ദേശീയ വിദ്യാഭ്യാസ നയത്തിലെ ദേശീയതയും](https://paadam.in/സമാധാനം-തകർക്കുന്ന-വിദ്-2/) - നമ്മൾ ചർച്ചചെയ്യുന്നത് മുതലാളിത്തത്തിനകത്തെ വിദ്യാഭ്യാസത്തെക്കുറിച്ചാണ്. മുതലാളിത്തം ഒരു മാറ്റത്തിനും വിധേയമാകാത്ത രാഷ്ട്രീയ-സാമ്പത്തിക വ്യവസ്ഥയല്ല. അത് നിരന്തരം മാറുന്നുണ്ട്. സ്വാഭാവികമായും വിദ്യാഭ്യാസവും മാറ്റത്തിന് വിധേയമാക്കപ്പെടും. ദേശീയ വിദ്യാഭ്യാസ നയം-2020, രാഷ്‌ട്രീയ-സാമ്പത്തിക രംഗത്തുണ്ടായ അത്തരമൊരു മാറ്റത്തിൻ്റെ പ്രതികരണമാണ്. നിയോ-ലിബറലിസമാണ് ആ മാറ്റം. കമ്പോളത്താൽ നിയന്ത്രിക്കപ്പെടുന്ന രാഷ്ട്രവും പൗരനുമാണ് നവ-ലിബറലിസത്തിൻ്റെ മുഖമുദ്ര. അസാധാരണമായ ചലനശേഷിയുള്ള അന്താരാഷ്ട്ര മൂലധനമാണ് നിയോ-ലിബറലിസത്തിൻ്റെ പ്രത്യേകത. എപ്പോൾ വേണമെങ്കിലും കയറി ചെല്ലാനും ഇറങ്ങിപ്പോരാനുമുള്ള മിടുക്കുണ്ടതിന്. നിർമിതബുദ്ധിയും വിവരസാങ്കേതിക വിദ്യയുമുൾപ്പെടെ അത്യാധുനിക സാങ്കേതികവിദ്യകളിൽ വിഹരിച്ചുകൊണ്ടാണ് ആധുനിക മൂലധനം ഈ - [കാലാക്കി](https://paadam.in/കാലാക്കി-2/) - സൗന്ദര്യം വിളയുന്നത് കസാഖിസ്ഥാനിലാണ്. പണ്ടു പണ്ടു ഒരു രാജ്യത്തിലൊരു ഇസ്ലാമിക പ്രഭുകുടുംബത്തിൽ അതി ബുദ്ധിമതിയായ ഒരു പെൺകിടാവുണ്ടായിരുന്നു. ജന്മസ്ഥലം കേരളദേശം പെൺകിടാവ് തീവ്രവാദി ബന്ധത്തിന്റെ പേരിൽ ഇഷ്ട ദുഷ്ടസ്വപ്നങ്ങൾ കാണുകയും റിപ് വാൻ വിങ്കിളിന്റെ ഉറക്കമൊരു ഭീകരവാദരോഗമായി വികസിപ്പിച്ചെടുക്കുകയും ചെയ്തശേഷം ഭീകരവാദിയെന്നനിലയിൽ പീഡിപ്പിക്കപ്പെട്ടുവെങ്കിലും അറസ്റ്റൊഴിവാക്കി കസാക്കിസ്ഥാനിലെത്തി ഒരു കുതിരയും കുതിരക്കാരനുമായി സന്ധിക്കുന്നതുമാണ്കഥ. ഇത്രയും സംഭവിക്കുന്നതിനു മുൻപ് അതിബുദ്ധിമാന്മാർക്കു അതിബുദ്ധിമതികളോട് പ്രണയവും വിവാഹവും ഉണ്ടാകേണ്ടതാണ് എന്ന നാട്ടു നിയമത്തെപിന്തുടർന്നു ഒരു ബുദ്ധിമാനെ ഇവൾ പ്രണയിക്കുകയും വിവാഹം കഴിച്ചു രണ്ടു - [പഴം](https://paadam.in/1530-2/) - ഒന്ന് ജ്ഞാന പഴത്തൈ പിഴിന്താൽവിശപ്പടക്കാമെന്നു സുന്ദരാംബാൾ പാടിനാലാം കാലത്തിലെത്തുമ്പോൾമൂന്നാം കാലത്തിലെ അധ്യാപകൻകുഞ്ഞുശിഷ്യന്റെ പൊതിച്ചോറ്കട്ടു തിന്നുവെന്നു കാരൂർ സാക്ഷ്യപ്പെടുത്തുന്നു. ചോറ് കട്ടു തിന്നുന്നുവെന്നു ചൊല്ലിശ്രേഷ്ഠ മലയാളജ്ഞാനികൾവികസന വിരുദ്ധനായഒരു വനവാസിയെ തല്ലിക്കൊല്ലുന്നു; ഉച്ചക്കഞ്ഞിപ്പിച്ചക്കാശിനുകടമെടുപ്പ് നടത്തുന്ന അധ്യാപകർഭരണ കക്ഷി യൂണിയൻകൈവിട്ടതറിഞ്ഞു വിലപിക്കുമ്പോൾ ക്ഷുഭിതനായ ഭരണതന്ത്ര പ്രജ്ഞാനിഉച്ചക്കഞ്ഞി പണം തടഞ്ഞു വച്ചുഉച്ചക്കഞ്ഞിപ്പുരകൾക്ക് തീവയ്ക്കാൻഉത്തരവായിക്കൊണ്ട്, ക്ഷമാവിവശനായിഹെലികോപ്റ്റർ വരുന്നതും കാത്തു നിൽപ്പാണ് ! കുട്ടിക്കാലം മുതൽഊരിപ്പിടിച്ച വാളുകൾക്കു മദ്ധ്യേ മാത്രംനടന്നു ശീലിച്ച ഭരണ കാര്യ ജ്ഞാനിയെവഴി നടത്തിയെടുക്കാൻ ഇരുന്നൂറു വാൾക്കാരുംഅതുക്കും മേലെ അകമ്പടി ശകടങ്ങളുംപാഞ്ഞെത്തിയിട്ടും,ഇനിയും ഹെലികോപ്റ്റർ - [സിദ്ധാന്തഘട്ടം എന്ന വാണിജ്യ വരട്ടുതത്വ ചിന്താഘട്ടം](https://paadam.in/സിദ്ധാന്തഘട്ടം-എന്ന-വാണി/) - പാശ്ചാത്യസൗന്ദര്യ ശാസ്ത്ര ചിന്ത, സ്വാഭാവികമായും സാഹിത്യകൃതികളുടെപഠനത്തിൽ നിന്ന് നിർദ്ധാരണം ചെയ്ത സിദ്ധാന്തങ്ങൾ അവതരിപ്പിച്ചുകൊണ്ട് കലയുടെ മൂല്യത്തെപ്പറ്റി ഗൗരവപൂർണമായ ബോധ്യങ്ങൾ സൗന്ദര്യശാസ്ത്ര പഠിതാക്കൾക്ക് നൽകിയിട്ടുണ്ട്.എന്താണ് കല എന്നും എന്തായിരുന്നു കല എന്നും എന്തായിരിക്കണം കല എന്നും കണ്ടെത്തുന്നതിന് ആധാരമായിട്ടുള്ള പദാർത്ഥം കലാകൃതികൾ തന്നെയായിരുന്നു .കലാകൃതികളുടെ പഠനത്തിൽ നിന്നാണ് കലാസിദ്ധാന്തങ്ങൾ ഉത്പാദിപ്പിക്കപ്പെട്ടതു.പക്ഷെ 1980 കൾകഴിഞ്ഞുഒരുദശകമെത്തുമ്പോഴേക്കും കലാ കൃതികളെ പിന്തള്ളിക്കൊണ്ടു കലാ തത്വചിന്തകന്മാരുടെപടയിളക്കമുണ്ടാവുകയും കലാ കൃതികളുടെ സാന്നിധ്യത്തെ അപ്രസക്തമാക്കുമാറ് പുതുപുത്തൻസൗന്ദര്യതത്വചിന്താപ്രബന്ധങ്ങളും അവയുടെ അനുബന്ധ- പ്രതിവ്യവഹാരങ്ങളും കലാരചനാ മേഖലയിൽ കൃത്യമായ അധിനിവേശം സ്ഥാപിച്ചെടുക്കുകയുംചെയ്തു; - [ദൈവവും തത്വചിന്താ സാഹിത്യവും](https://paadam.in/ദൈവവും-തത്വചിന്താ-സാഹിത്/) - പണ്ടൊരിക്കൽ ഇറ്റാലിയൻ ചലച്ചിത്ര സംവിധയകനായ മൈക്കേൽ അന്റോണിയോനിയോട്, ഇറ്റാലിയൻ ഉൾപ്പടെ വിദേശഭാഷാചിത്രങ്ങളിൽ ഇടംപിടിച്ച ഒരു ഇന്ത്യൻ അഭിനയ കലാകാരനായ കബീർ ബേദിയെ നിങ്ങൾക്ക് എന്തുകൊണ്ട് നിങ്ങളുടെ ചിത്രങ്ങളിൽ ഉപയോഗിച്ച് കൂടാ എന്ന് ചോദിച്ചപ്പോൾ അന്റോണിയോനി പറഞ്ഞതിങ്ങനെ: എല്ലാം കൊള്ളാം; പക്ഷെ അയാളുടെ താടി കാരണം അയാളുടെ മുഖം കാണാൻ കഴിയുന്നില്ല; ആനന്ദ് എന്ന തത്വചിന്തകനായ എഴുത്തുകാരന്റെ പേജുകൾ മറിക്കുമ്പോൾ വായനക്കാരൻ അഭിമുഖീകരിക്കുന്ന പ്രതിസന്ധി അന്റോണിയോനി സൂചിപ്പിച്ചതു തന്നെയാണ്. ആനന്ദന്റെ ബാലിശവും സ്ഥൂലവുമായ മഹത് തത്വചിന്തയുടെ വയ്പ് താടി - [ചരിത്രകാരനായ കെ. എൻ. പണിക്കർ](https://paadam.in/ചരിത്രകാരനായ-കെ-എൻ-പണിക്/) - ചരിത്രകാരനായ കെ.എൻ പണിക്കർ ആദർശനിഷ്ഠയുള്ള അധ്യാപകനായിരുന്നു. അദ്ദേഹം കേരളം ഹയർ എഡ്യൂക്കേഷൻ കൌൺസിൽ ഭാരവാഹിയായിരിക്കെ പുറത്തിറക്കിയ വിദ്യാഭ്യാസ രേഖ ഇന്ത്യൻ വിദ്യാഭ്യാസ പരിസരത്തെയോ കേരളത്തിലെ ഉന്നത വിദ്യാരംഗത്തെ പ്രതിസന്ധിയെയോ പരിഗണിക്കാത്ത വൈദേശിക കോളോണിയൽ വിദ്യാഭ്യാസ മാർക്കെറ്റിങ് വിദഗ്ധർ തയ്യാറാക്കിയ വിദ്യാഭ്യാസ താരിപ്പിന്റെ കോപ്പി പേസ്റ്റ് പതിപ്പായിരുന്നു. മോഡി ഗവണ്മെന്റിന്റെ വിദ്യാഭ്യാസ വ്യാപാര കശാപ്പു തന്ത്രത്തിൻ്റെ പ്രച്ഛന്നം മാത്രമായിരുന്നു സംഘ്പരിവാരവൽക്കരണ കുതന്ത്രങ്ങൾ എന്ന് മനസ്സിലാക്കാനും ഒരു രാജ്യത്തിന്റെ ചരിത്രത്തെയും അതിന്റെ പൊതുമേഖലാ ഉല്പാദനസ്ഥലത്തെയും വിറ്റു കാശാക്കി ജനങ്ങളെ ക്ഷേമപദ്ധതികൾ - [പരിസ്ഥിതി ശാസ്ത്രവും പരിസ്ഥിതിപ്പേടിയും](https://paadam.in/പരിസ്ഥിതി-ശാസ്ത്രവും-പരി/) - ഒന്ന് പരിസ്ഥിതി എന്ന പദം ഇപ്പോൾ നാം ഉപോയോഗിച്ചുകൊണ്ടിരിക്കുന്നതു ഭൂമിയിലെ ജീവശാസ്ത്രലോകത്തെയും, അചേതനവും ഭൗമവും അന്തരീക്ഷകാശ ബന്ധിതവുമായ പദാർത്ഥ ശാസ്ത്രലോകത്തെയും കൂട്ടിച്ചേർക്കുന്ന ഭൗതിക സന്തുലനത്തെ സംബന്ധിക്കുന്ന ശാസ്ത്രം എന്ന നിലയിലാണ്. അതയായതു നമ്മുടെ എക്കോസിസ്റ്റം എന്നതു പ്രകൃതിദത്തമായ അവസ്ഥയാണ്. അതിനെ ഹാബിറ്റാറ് (ആവാസ വ്യവസ്ഥ) എന്ന് വിളിക്കാം. ഇപ്പറഞ്ഞ ആവാസ വ്യവസ്ഥ പരമ പ്രധാനമാണ് അതിനെ അതായിത്തന്നെ നിലനിർത്തണം. മനുഷ്യൻ നടത്തുന്ന ഏതു തരം നിർമ്മാണ പ്രവർത്തനവും ഉല്പാദനപ്രവർത്തനവും ആവാസവ്യവസ്ഥയിൽ സ്ഥലപരമായ ഭ്രംശങ്ങളുണ്ടാക്കും. അത് കൊണ്ട് പാശ്ചാത്യേതര - [സാഹിത്യ സംപ്രത്യയ വിഭ്രാന്തികൾ](https://paadam.in/സാഹിത്യ-സംപ്രത്യയ-വിഭ്രാ/) - ഇംഗ്ലീഷ്-മലയാള സാഹിത്യ ഭാഷാധ്യാപനത്തിനു പ്രഥമാവലംബമായി ഉപയോഗിക്കപ്പെടുന്ന ഒരു പണ്ഡിതനാണ് അബ്രാംസ്; കൊളോണിയൽ സാഹിത്യ യന്ത്രങ്ങൾ തുപ്പുന്ന വിദേശ സാഹിത്യ-തത്വചിന്താ വ്യാഖ്യാനങ്ങൾ അതെ പടി നോട്ട് ബുക്കുകളാക്കി പകർത്തി തലമുറ തലമുറ കൈമാറുന്ന അധ്യാപനഅടിമത്ത സമ്പ്രദായത്തിന്റെ തമ്പുരാൻ സാക്ഷിയാണ് അബ്രാംസ്; സാഹിത്യകലയെയും തത്വചിന്തയെയുംഉൾക്കൊള്ളാൻ വേണ്ടുന്ന ഭാവുകത്വം, കൃതികളുടെ കലാപരമായ വിശേഷം ഉൾക്കൊണ്ടുവെന്നു സ്വയം വിശ്വസിക്കുന്ന പണ്ഡിതന്മാർക്കുണ്ടാവണമെന്നില്ല; പാണ്ഡിത്യം കാവ്യഭാവുകത്വത്തിനു ബലം വർദ്ധിപ്പിക്കുമെങ്കിലും കവിത പാണ്ഡിത്യത്തിന്റെ മുഴക്കോലിലൊതുങ്ങുന്ന ഗുണവിശേഷമല്ല; അങ്ങനെയുള്ള കേവല പണ്ഡിതനായ ഒരാൾ കീറ്റ്സ്--ന്റെ negativae capability;നിഷേധഭാവുകത്വ ശേഷി - [മലയാളത്തിന്റെ മഹാകവിത - നാരായണകവിതകളുടെ പഠനം - മുഖവുര](https://paadam.in/മലയാളത്തിന്റെ-മഹാകവിത-ന/) - ഒന്ന്: പ്രതിഷ്ഠ സനാതനവൈദിക വ്യവഹാരത്തിന്റെ പ്രതിവ്യവഹാരമാവുമ്പോൾ നാരായണ ഗുരു എന്ന മനുഷ്യൻ എന്തു കൊണ്ട് സന്യാസിയാമെന്നു തോന്നിക്കുന്ന വസ്ത്ര ധാരണ രീതി സ്വീകരിച്ചു എന്നതിനുത്തരം, സമുദായ ഗൃഹസ്ഥ രീതിശാസ്ത്രത്തോടു പൊരുത്തപ്പെടാനാവാത്ത സാമ്പ്രദായികബദ്ധമല്ലാത്ത - (non conformist) - അദ്ദേഹത്തിന്റെ ക്ഷുബ്ധ മനസ്സിൽ കുടുംബ ബന്ധ ചതുരത്തെ മുറിക്കുന്ന നവസമുദായ രചനയുടെ അഗ്നി ഉണ്ടായിരുന്നു എന്നതാണ്. അദ്ദേഹന്റെ ഗൃഹസ്ഥ സമ്പ്രദായ തിരസ്കാരം ഊഷരമായ സ്ത്രീ നിരാസമായിരുന്നില്ല. നീതി ശാലിയാകേണ്ടുന്ന സമുദായ ജീവിതത്തിന്റെ ഉർവ്വരതയെ, ജനിച്ച മണ്ണിൽ നിന്നു വീണ്ടെടുക്കാനുള്ള - [ഒരു പുഴയോർമ്മ](https://paadam.in/ഒരു-പുഴയോർമ്മ/) - കൃഷ്ണ ജനാർദ്ദന എന്റെ നെഞ്ചകത്തൂടെയായിരുന്നു…ആ പുഴയൊഴുകിയിരുന്നത്,നിറയെ മീനുകൾ, ആമകൾ,പുള്ളിപ്പുളവനും, മാക്രികളും,താമരകൾ, അതും ചെറുവെള്ളത്താമരകൾപടർന്നു പന്തലിച്ച്, പെറ്റ് പെരുകി…അങ്ങനെ…ഓളം തല്ലിനിന്നിരുന്നു.പുഴയുടെയോരം ചേർന്ന്, കുളവാഴകളും…ഇന്ന് ഞാനൊരു 'മരുഭൂമിയാണ്'വിണ്ടു കീറിയ ചാലുകളിലൂടെ…മണ്ണിൻ്റെ വിയർപ്പുകൾ പോലുംജലകണികകളായില്ലാതെയങ്ങനെ….അങ്ങനെ അന്ന്, തളിരിലകൾ തിന്നു മദിച്ച എത്രയോചെറുപ്രാണികൾ പുഴുക്കൾതത്തകൾ, മൈനകൾ, കരിയിലക്കിളികൾകുരുവിക്കൂട്ടങ്ങൾ…, എന്തൊരു ബഹളമായിരുന്നു.ആ രാവുകൾക്ക്…നിലാവുകളിൽ - ഒറ്റയ്ക്ക് പാടിയകലുന്നകിളിയുംഎല്ലാം ലവണം വറ്റിയീമണ്ണിലൂടെയായിരുന്നന്ന്എല്ലാം… എല്ലാം… - [പാഠം മാസികയിലൂടെ](https://paadam.in/പാഠം-മാസികയിലൂടെ/) - പാഠം ഒന്നാം ലക്കം പത്രാധിപക്കുറിപ്പ്എം.എൻ.വിജയൻ പുരോഗമനകലാസാഹിത്യ സംഘം പാർട്ടിയോടു ചേർന്നു പ്രവർത്തിക്കുന്ന ഒരു സാംസ്ക‌ാരിക പദ്ധതിയാണ്. അത് എല്ലാവർക്കൂ മറിയാം. എല്ലാവർക്കുമറിയുന്നതു കൊണ്ട് നമുക്കും അറിയാം. ഇങ്ങനെ പാർട്ടിയുമായി ബന്ധപ്പെട്ടുനിൽക്കു ന്നതിനാലാണ് നാം ഭാവിസമുദായ ത്തിനുവേണ്ടിയുള്ള പ്രവർത്തനത്തിൽ പങ്കാളികളായിത്തീരുന്നത്. ചൂഷണമില്ലാത്ത മനുഷ്യസമുദായത്തെ കൊണ്ടുവരാനായി നടത്തുന്ന പ്രവർത്തനവും സിദ്ധാന്തവും തമ്മിൽ നിരന്തരം തൊട്ടുരുമ്മിപ്പോയേ പറ്റൂ. (നാം സൃഷ്ടിക്കുന്ന നവസമുദായം നാം ആഗ്രഹിക്കുന്നതുതന്നെ ആകുന്നതിന് അതാവശ്യമാണ്) നമ്മെ കാത്തുനിൽക്കാതെ നമ്മുടെ ശത്രുക്കളും പരിതഃസ്ഥിതിയും മാറുന്നു. നാം ശ്രദ്ധിക്കാതിരിക്കെ പ്രസ്ഥാനങ്ങൾ ഉയർന്നുവരുന്നു. - [കോവിഡ് കവിതകൾ](https://paadam.in/അവൻ-വരുന്നു/) - അവൻ വരുന്നു എസ്‌.സുധിഷ് കൈകളിൽരോഗവ്യാപനഭീതിയുടെ തൊണ്ട പിളർക്കുന്നആന്റിജൻ കരണ്ടികൾ;വ്യാജ രോഗ നിർമ്മിതിയുടെകമാൻഡോകൾവൈറസുകളുടെ യക്ഷിക്കഥകൾ;രോഗഭയ വ്യാപനങ്ങളുടെതുടൽ പൊട്ടിയ പേപ്പട്ടികൾമിണ്ടരുത്; മിണ്ടിപ്പോവരുത്പകർച്ചവ്യാധി നിയമങ്ങളുടെപല്ലുകൾ വാ പിളർന്നു വരുന്നുശ്മാശാന ഭയാനകതയിൽ നിന്ന്മോഷ്ടിച്ചെടുത്തമരണ ങ്ങളിൽ, നീകോറോണയുടെ വ്യാജമുദ്രകൾ പതിക്കുന്നു;ആഗോള ശവപ്പെട്ടിക്കച്ചവടക്കാരൻഭൂമിയിൽ പകർച്ചവ്യാധിയുടെഅടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നുനിന്നോട്,നിന്നോട്,നിന്നോട്,ജനങ്ങളുടെ അലംഭാവം കൊണ്ട് എന്ത് സംഭവിച്ചുവെന്നാണ്നീ പറയുന്നത്?ലോകാരോഗ്യ സംഘടന തള്ളിപ്പറഞ്ഞആന്റിജൻ ജ്യോതിഷ ച്ചുരികകൊണ്ട്ദിനം പ്രതി ആയിരങ്ങളുടെതല കൊയ്തെടുക്കാൻനിനക്ക് ആര് അധികാരം തന്നു?ഏതു ശാസ്ത്രം? ഏതു ശാസ്ത്രജ്ഞൻ?ട്രംപിന്റെ ഭക്ഷ്യഔഷധ വിഴുപ്പു ഭാണ്ഡം കൊണ്ട്ജനങ്ങളുടെ തല തല്ലിപ്പിളർക്കാൻനിനക്ക് ആര് അധികാരം തന്നു?നീയാര്?ജനങ്ങളുടെ ഏട്ടു - [ഉക്രൈൻ ഏതു കാലമാണ്?](https://paadam.in/ഉക്രൈൻ-ഏതു-കാലമാണ്/) - ഭാഗം: ഒന്ന് എന്റെ കുട്ടികൾ,മരണത്തിന്റെകുഴൽ വിളികൾക്കുംനിഴൽ മഴകൾക്കുംവിശപ്പിന്റെ മേൽക്കൂരകടിച്ചു തുപ്പുന്നസ്ഫോടനങ്ങൾക്കുമിടയിൽഅദൃശ്യ ഭൂഗർഭ റയിലുകളിൽഒരു മടങ്ങിയെത്തലിന്റെകുതിരകൾകുതിച്ചെത്തുന്നതും കാത്തുകണ്ണു ചിമ്മാതിരിക്കുകയാണ്അഭയത്തിന്റെഅതിർത്തി മുനമ്പുകളിൽഹൃദയത്തിന്റെ വിളക്കുകൾപ്രകാശിക്കുന്നതുംകാത്തിരിപ്പാണ്.നടന്നു കാൽകുഴഞ്ഞുംഓടിത്തളർന്നുംമണ്ണിലുരുണ്ടു നീന്തിയുംനിദ്രയുടെയുംനിദ്രാലോപത്തിന്റെയുംവിഹ്വലതകളിൽവലിച്ചു കെട്ടിയരാത്രികാല നൂൽപ്പാലങ്ങളിൽകാലുകളുയർന്നും താഴ്ന്നും…കൈവിട്ടുപോയ കല്ലുകൾതിരിച്ചെത്തലിന്റെകൈമുദ്രകൾക്കുമെഴുതിരി കത്തിക്കുകയാണു.ജീവന്റെ ഇന്ധനം ഊതിയുലച്ചുകൊണ്ടുധീരതയുടെ അവസാനത്തെ തുള്ളി രക്തവുംതിളച്ചിറങ്ങുകയാണ്വരിഷ്‌ഠ നരേന്ദ്ര മോദിജിജീവൻ രക്ഷാ വിദ്യക്ക് വേണ്ടിഎന്തിനിവർഅന്യദേശങ്ങളെ പ്രാപിച്ചുഎന്ന് ചിന്തിച്ചുഅന്തപ്പെടുകയാണ്.എന്തെന്നാൽ,സഹോദരാ, ദാമോദരാ,നമ്മുടെ ജീവൻ രക്ഷാ വിപണിയിൽജ്ഞാനപരിചരണച്ചരക്കിനുതീ പിടിച്ച വിലയാണ്ഗോധ്രയിലെ ജ്ഞാനശാലകളിൽഅവ വിൽക്കപ്പെടുന്നുമില്ല ഉക്രൈൻ ഏതുകാലമാണ് ? ഭാഗം രണ്ടുഎണ്പതുകൾക്കു മദ്ധ്യേരണ്ടാം ലോകത്തിന്റെ വിളക്കുകൾകരിന്തിരി കത്തിയ ശേഷംകഴിഞ്ഞ നാല്പത്തിനാല്വർഷങ്ങളായിനാം നിരന്തരമായി തോറ്റുകൊണ്ടിരിക്കുകയാണ്.ജയിക്കുന്നവർക്കൊപ്പം - [ലോർക്കയുടെ കവിതകൾ](https://paadam.in/ലോർക്കയുടെ-കവിതകൾ/) - Iആരും ഉറങ്ങുന്നില്ല ആകാശത്തിൽ ആരും ഉറങ്ങുന്നില്ല. ആരും. ആരുംആരും ഉറങ്ങുന്നില്ല; ചന്ദ്ര മണ്ഡലത്തിലെ ചില ജീവികൾഅധിവാസത്തിന്റെ അറകൾക്കുചുറ്റുംഇരമണത്തു മുരളുന്നു;സ്വപ്ന നിദ്രകളില്ലാത്ത മനുഷ്യരെ കടിക്കുവാൻജീവിക്കുന്ന ഉടുമ്പുകൾ വരും ! ആത്മ ശൈഥില്യം സംഭവിച്ചു പുറത്തേക്കോടുന്നമനുഷ്യൻഒരു തെരുവുകോണിൽ,നക്ഷത്രങ്ങളുടെഅനുതാപാർദ്രമായ പ്രതിഷേധങ്ങൾക്കു ചുവട്ടിൽഭീമശരീരനായഒരു മുതലയെ കണ്ടു മുട്ടും; ഭൂമിയിൽ ആരും ഉറങ്ങുന്നില്ല. ആരും. ആരും. അങ്ങു വിദൂരമായ ഒരു ശ്മശാനത്തിൽഒരു മനുഷ്യന്റെ ശവംഅവന്റെ കാൽ മുട്ടിൽനാട്ടു വറുതിയുടെ വ്രണങ്ങളുമായിമൂന്നു സംവത്സരങ്ങളായി കരഞ്ഞു കൊണ്ടിരിക്കുന്നു; അതുമല്ല, ഇന്ന് പുലരിയിൽ മണ്ണിൽ കുഴിച്ചുമൂടിയബാലന്റെ തോരാത്ത നിലവിളിയെ - [സരയൂ ശ്രീരാമചന്ദ്രനോട് പറയുന്നു](https://paadam.in/സരയൂ-ശ്രീരാമചന്ദ്രനോട്-പ/) - ശംബൂകന്റെ തല അരിഞ്ഞെടുത്തിട്ടുനിനക്ക് നക്കിപ്പൈസ കിട്ടിയോ?ഒരു തലവെട്ടുന്നതിനു പത്തുകോടിയുംസനാതനധർമ്മ ജ്ഞാനപീഠവുംഇനാം പ്രഖ്യാപിച്ചിരിക്കുന്നപ്രജ്ഞാന സാമ്പത്തിക ഭ്രൂണത്തിൽഒരു വ്യാഘ്രമായി പുനർജനിച്ചുകരിമണൽ ഖനനത്തിലേർപ്പെടുക ! കോടികളുടെ അച്ചുകൂടത്തിൽ നിന്ന്ഭരണം വെന്തിറങ്ങുന്നതു കാണുക ! മരങ്ങൾ മുറിച്ചു വീഴ്ത്തപ്പെട്ട കാടുകളിൽനിനക്കു ഛേദിച്ചു വീഴ്ത്താൻ പാകത്തിൽഒരുത്തിയും,പതിഞ്ഞമൂക്കുംനിറഞ്ഞമാറിടവും ഒരുക്കി നിർത്തിനിന്നെ കാത്തിരിക്കുന്നില്ല ! ജപ്തി ചെയ്യപ്പെട്ട കുടുംബങ്ങളുടെആത്മഹത്യാ ലിഖിതങ്ങളിൽ നിന്ന്സ്വപ്‌നങ്ങൾ പിളർന്നു വീഴുമ്പോൾകൈയൊപ്പും കൈത്തലവുംവെട്ടിവീഴ്ത്തപ്പെട്ട പാഠപുസ്തകങ്ങൾഅജ്ഞതയുടെ ശൂന്യ ഗർഭങ്ങളിൽവീണുടയുമ്പോൾഅമാനുഷ പ്രതികാരത്തിന്റെടയറുകളിൽ അരഞ്ഞു രക്തം സ്രവിക്കുന്നപതിന്നാലുകാരന്റെചവിട്ടിക്കുഴയ്ക്കപ്പെട്ട ഹൃദയംഎന്റെ കരകളിലേക്കു ഇഴഞ്ഞിറങ്ങുന്നു ! ബലാത്സംഗം ചെയ്തു കൊലചെയ്യപ്പെട്ടഅഞ്ചുവയസ്സുകാരിയുടെ കണ്ണുകൾഎന്റെ - [ഒക്ടോബർ മൂന്നു രക്തമാണ് !](https://paadam.in/ഒക്ടോബർ-മൂന്നു-രക്തമാണ്/) - പ്രജ്ഞയുടെകാന്താര ഗ്രന്ഥികളിൽഅഗ്നിയും ജലവുംആകാശവും ഭൂമിയുംഎരിഞ്ഞു വീഴുമ്പോൾ വാക്കുകളുടെ ആഘാതത്തിൽആയുസ്സിന്റെ അച്ചുകൂടംനിലംപതിക്കുമ്പോൾ ഒക്ടോബർ മൂന്നുരക്തമാണ് !ശ്വസന നാളങ്ങൾവെന്തു വീഴുന്നപ്രവചനമാണ് ! മുപ്പതു ലക്ഷം വിലപിടിപ്പുള്ളഉന്മത്തമദ്ധ്യശകടവലയത്തിൽഇന്നാവോ പരമ്പരകളുംഅംഗരക്ഷകരും പരിവാരങ്ങളും; ധൂർത്തിന്റെ വാദ്യഘോഷങ്ങൾ!ഓച്ഛാനികളുടെ ഓരിയിടലുകൾ!ഓച്ചന്മാരുടെ ഓക്കാനസങ്കീർത്തനങ്ങൾ ! ഉദ്ഘാടനനിത്യ തൊഴിലഭ്യാസത്തിന്റെഅശ്ലീല ഭീമാഡംബരങ്ങളിൽവികസന സുരതോത്സവത്തിന്റെഗരീബി രക്ഷാ ദുർഗ്ഗങ്ങൾപിളർന്നു മറിയുമ്പോൾ ഇരുട്ടിന്റെസ്തബ്ധ ഗർഭങ്ങളിൽ നിന്ന്ജപ്തി നോട്ടീസുകൊണ്ട് വരിഞ്ഞുകെട്ടിയഒരു കുടുംബത്തിന്റെചോരത്തലച്ചോറും അസ്ഥികളുംഇടിവാൾ വെട്ടേറ്റതെങ്ങിൻ പൂങ്കുല പോലെചിന്നി ത്തെറിച്ചു വീഴുന്നു. ഒക്‌ടോബർ മൂന്നിന്റെ ഓർമ്മ ക്ഷുബ്ധവും സൗമ്യവുംരൗദ്രവും ഭയാനകവുമായകാരുണ്യത്തിലേക്കുചായുന്ന ഹൃദയമാണ് ധനകാര്യം ശത്രുവിന്റെ ആയുധമാണെന്നുംവായ്‌പയ്‌ക്കായി കുഞ്ഞുങ്ങളെവായ്ക്കരണ്ടികളിൽമുറിച്ചു വയ്ക്കരുതെന്നുംദാനധർമ്മത്തിന്റെ - [അഡോണിസിന്റെ കവിതകൾ](https://paadam.in/അഡോണിസിന്റെ-കവിതകൾ/) - ശൈശവത്തെ വീണ്ടുമാഘോഷിക്കുമ്പോൾ കാറ്റുപോലും ശലഭങ്ങൾ വലിക്കുന്ന.ചിത്ര രഥമായിതീർന്നെങ്കിൽഎന്ന് സ്വയം മോഹിച്ചു പോവുന്നു; മനസ്സിന്റെ തലയിണയിൽ ചാഞ്ഞു കിടന്നു കൊണ്ട്ഞാൻ ആദ്യമായി ഭ്രാന്തിനെ ഓർമ്മിക്കുന്നുഅപ്പോൾ ഞാൻ,എന്റെ ശരീരത്തോട് സംസാരിക്കുകയായിരുന്നു;എന്റെ ശരീരംചുവന്ന നിറത്തിൽ ഞാൻ എഴുതിപ്പിടിപ്പിച്ചഒരു ആശയമായിരുന്നു ചുവപ്പു, സൂര്യന്റെ ഹൃദയ ഹാരിയായസിംഹാസനമാകുന്നുഎല്ലാ നിറങ്ങളും ചുവപ്പു പരവതാനികളിൽസ്തോത്രങ്ങളുരുവിടുന്നു രാത്രി മറ്റൊരു മെഴുതിരിപ്പടർപ്പാണ്ഓരോ ശിഖയിലും, ബാഹ്യാകാശങ്ങളിലേക്കു സന്ദേശത്തിന്റെ നീട്ടിപ്പിടിച്ച ഒരു കരം അത് കാറ്റിന്റെ ഉടലിടങ്ങളിൽ പ്രതിധ്വനിക്കുന്നു; എന്നെ കണ്ടു മുട്ടുമ്പോൾമൂടൽ മഞ്ഞിന്റെ ഉടു പുടവയ്ക്കായിസൂര്യൻ ശാഠ്യം പിടിക്കുന്നു;പ്രകാശം എന്റെമേൽ ശകാരംവർഷിച്ചു - [വിശുദ്ധിയുടെ അപശകുനങ്ങൾ](https://paadam.in/വിശുദ്ധിയുടെ-അപശകുനങ്ങൾ/) - വില്യം ബ്ലേക്ക് (നിഷ്കപടതയുടെ ദൈവം, കുറ്റകൃത്യങ്ങളുടെപൊള്ളൂന്ന മുഖവുംഭൂമിയിലെ അനീതിയുടെ നാഥനുമായി ഇംഗ്ലീഷിൽ എഴുതപ്പെട്ട ആദ്യ തൊഴിലാളിവർഗ്ഗ കവിതയിൽ വ്യാപിക്കുന്നത് നോക്കുക. ബ്ലേക്കിന്റെ കവിതയുടെ ഗൂഢ സൗന്ദര്യത്തിന്റെ ഇന്ധനം ഈ പീഡിത വർഗ്ഗ പക്ഷപാതമാണ് ) പ്രപഞ്ചത്തെഒരു മണൽത്തരിയിൽപറുദീസയെ ഒരു കാട്ടുപൂവിൽഅനന്തതയെ നിന്റെകൈവെള്ളയ്ക്കുള്ളിൽഅനശ്വരതയെഒരു നാഴികയ്ക്കുള്ളിൽഒതുക്കുമ്പോൾ,-നെഞ്ചിൽ ചുവപ്പടയാളം വീണകുഞ്ഞു കുരുവിഒരു കൂട്ടിനുള്ളിൽഅടയ്ക്കപ്പെട്ടിരിക്കുന്നു അത്എല്ലാ അത്യുന്നതങ്ങളെയുംപിടിച്ചുലയ്ക്കുന്നു. പെൺ ചിറകുകളും ആൺചിറകുകളുംകൊത്തിപ്പിണയുന്നപ്രാവിൻ കൂടുകൾഎല്ലാ നരക മുഖങ്ങളെയുംവിറകൊള്ളിക്കുകയാണ്. യജമാനഹർമ്മ്യത്തിന്റെ കാവൽ നായവിശന്നുവെന്ത നാവുകൊണ്ട്ഭരണകൂടത്തിന്റെ വിനാശംപ്രവചിക്കുന്നു തെരുവിൽ മുറിവേറ്റുകിടക്കുന്നപീഡിതനായ കുതിരമനുഷ്യ രക്തത്തിനായി.സ്വർഗസ്ഥാനങ്ങളെ നോക്കിഅലറി വിളിക്കുകയാണ് വേട്ടയാടപ്പെട്ടമുയൽക്കൂട്ടങ്ങളിൽ - [ആദാമിന്റെ ശാപം](https://paadam.in/ആദാമിന്റെ-ശാപം/) - വില്യം ബട്ലർ യേറ്റ്സ് വില്യം ബട്ലർ യേറ്റ്സ് ക്രിസ്തീയ പൂർവമായ ബലപ്രയോഗ കാലത്തിന്റെആരാധകനാണെന്നു അവകാശപ്പെട്ടിരുന്നു ; കവിതയെ അധിഭൗതികമായമാന്ത്രിക സൂത്രങ്ങളും അതിന്റെ സൗര ചാന്ദ്ര ഗണിതങ്ങളുമൊക്കെഅവതരിപ്പിച്ചു അതി യാഥാർഥ്യത്തിലേക്കും അതിയാഥാസ്ഥിതികയിലേക്കും സഞ്ചരിപ്പിച്ച കവിയാണ്. ആദാമിന്റെശാപത്തിലെത്തുമ്പോൾ കവി ആധുനികതയുടെ ക്ലാസ്സിസിസ്റ് സങ്കേതങ്ങൾഅഴിച്ചുമാറ്റുന്നുന്നു . പെണ്ണിന്റെ ജോലി സുന്ദരിയായിരിക്കാൻപ്രയത്നിക്കുക, ആചാരാ നുഷ്ഠാനങ്ങൾക്കാ ത്മാവ് നൽകുകഎന്നതൊക്കെയാണ് എന്ന പൂർവാശ്രമസിദ്ധാന്തങ്ങളെ കവി വഴി തിരിച്ചുവിടുന്നു ; പ്രണയം സൗന്ദര്യഭ്രമമോ ആഭിചാരമോ നിർവേദമോ അല്ലകാലപരീക്ഷണത്തിന്റെ ശോകമാണ് എന്നറിയുന്നു . പ്രപഞ്ചത്തിന്റെഉല്പത്തി ശാസ്ത്രത്തിൽ നിന്ന് മറ്റൊരു - [ഉന്മാദിനിയുടെ പ്രണയ ഗീതം](https://paadam.in/ഉന്മാദിനിയുടെ-പ്രണയ-ഗീതം/) - സിൽവിയ പ്ലാത്ത് കണ്ണു ഞാനടയ്ക്കുമ്പോൾഞെട്ടറ്റു പതിക്കുന്നുമൃത്യു ഗർത്തത്തിൽവിശ്വം! കൺപോള തുറക്കുമ്പോൾവിശ്വത്തിൻ പുനർജ്ജന്മം! -ഉണ്മ യെങ്കിലോ, നീയെൻശിരസ്സിൻ വിഭാവമോ? നക്ഷത്രയുഗ്മങ്ങൾതൻനൃത്തലാസ്യങ്ങൾ വർണ്ണ-നീലവും ചുവപ്പുമായ്ചോടുവച്ചദൃശ്യമായ്. അന്ധകാരത്തിൻ-സ്വേച്ഛാവാഴ്ച തന്നതിർത്തികൾനെഞ്ചകം ഞെരിച്ചു കൊണ്ട മറികുതിക്കുന്നു കണ്ണു ഞാനടയ്ക്കുമ്പോൾഞെട്ടറ്റുപതിക്കുന്നുമൃത്യു ഗർത്തത്തിൽ വിശ്വം!(കൺതുറക്കുമ്പോൾ കണ്ടലോകമെൻ വിഭാവമോ) നിന്റെഉന്മത്ത സ്പർശ,മെൻ ഗാത്ര, മഴകായ് നിൻശയ്യയിൽ വീണെന്നതുംനെഞ്ചുടച്ചീടും ചാന്ദ്രമന്മഥ ഗീതങ്ങളാൽചഞ്ചലം ഭ്രമാതുരമാകുമെന്നുയിരിൽ നിൻചുംബനമടർന്നതുംസ്വപ്നമായിരുന്നെന്നോ ?(കൺതുറക്കുമ്പോൾ കണ്ടലോകമെൻ വിഭാവമോ ?) ദ്യോവിൽ നിന്നിതു ദൈവംകീഴ്മേലായ്‌ മറിയുന്നു,നരകത്തീനാളങ്ങൾകെട്ടു പോവുന്നു, ദൈവദൂത സംഘവും സാത്താൻകൂട്ടവും പുറം വാതിൽതിരയുന്നേതോ ദിക്കിൽമായുന്നു മറയുന്നു കണ്ണ് ഞാനടയ്ക്കുമ്പോൾഞെട്ടറ്റു - [കാലത്തിന്റെ കുറിപ്പുകൾ](https://paadam.in/കാലത്തിന്റെ-കുറിപ്പുകൾ/) - നിനക്കായി നിർമ്മിക്കപ്പെട്ട തസ്തിക അപ്പമോ ചാണകമോ? അപ്പം തിന്നാൽ പോരെ കുഴി എണ്ണണോ? ഒരു സംസ്ഥാനത്തിന്റെ മുൻ ധനകാര്യമന്ത്രി ജനങ്ങളോട് ചോദിക്കുന്ന ചോദ്യമാണ്. നിനക്കൊക്കെ ഞാൻ തിന്നാനുള്ള വക ഉണ്ടാക്കിത്തരുന്നു. അതിന്റെ കുഴി എണ്ണി നോക്കാൻ CAG മുതൽ വിജിലൻസ് വരെ ഒരുമ്പെട്ടു നിൽക്കുകയാണ്; അതിനു ഭരണഘടനാസ്ഥാപനങ്ങൾക്കെന്ന പോലെ ജനങ്ങൾക്കും അവകാശമില്ല; പ്രളയങ്ങൾവന്നു. ജനങ്ങൾ അവരുടെ ജീവിതത്തിന്റെ ഒരു പങ്കും അധ്വാനവും ശരീരവും പ്രളയ പ്രതിരോധത്തിന് നൽകി . മത്സ്യത്തൊഴിലാളികളാണ്, റിച്ചാർഡ് ഫ്രാങ്കിയുടെ പടക്കപ്പൽ അല്ല അവിടെ - [പ്രളയങ്ങളുടെ റിപ്പബ്ലിക്ക് : അതിരുകൾ കടന്ന് ഒഴുകുന്ന കണ്ണീരും രാഷ്ട്രീയത്തിന്റെ മൗനവും](https://paadam.in/പ്രളയങ്ങളുടെ-റിപ്പബ്ലിക/) - “ഹിമാലയത്തിന്റെ മുകളിലും പശ്ചിമഘട്ടത്തിന്റെ മലഞ്ചരിവുകളിലും, സിന്ധുവിന്റെ തീരത്തും ഗംഗയുടെ തീരങ്ങളിലും, അതിരുകളെ മറികടന്ന് ഒഴുകുന്ന പ്രളയജലങ്ങൾ — ജനങ്ങളുടെ ജീവിതവും ഭരണങ്ങളുടെ അനാസ്ഥയും ചേർന്നൊരു ദുരന്തകഥ”’ ഒരു കുഞ്ഞ് തന്റെ വീട്ടുമുറ്റത്ത് ചെറു കളിപ്പാവയെ പിടിച്ച് ഓടിയെത്തി. മഴ പെയ്യുകയായിരുന്നു. വെള്ളം കാൽമുട്ടോളം കയറിപ്പോയിരുന്നു. ആ കുഞ്ഞ് കരഞ്ഞു പറഞ്ഞു: “അമ്മേ, വീടിനു അകത്ത് നദി വന്നു”.അമ്മക്ക് മറുപടി പറയാനായില്ല. അവളുടെ കണ്ണുകളിൽ ജലവും കണ്ണീരും കലർന്നിരുന്നു. ഇത് ഒരു വീട്ടിന്റെ കഥ മാത്രം അല്ല. ഹിമാലയത്തിൽ - [ഇന്ത്യയിലെആദ്യത്തെ ജനകീയ സ്വാതന്ത്ര്യ സമരം](https://paadam.in/ഇന്ത്യയിലെആദ്യത്തെ-ജനകീ/) - ബ്രിട്ടീഷ് അധിനിവേശത്തിനും നാടുവാഴിത്ത ചൂഷണത്തിനുമെതിരെഅഞ്ചുതെങ്ങു യുദ്ധങ്ങൾ :1697-1809 ബ്രിട്ടിഷ് ഭരണാധികാരികൾക്കൊപ്പം ദേശീയനാടുവാഴിത്തത്തിനുമെതിരേ പൊരുതിയ ജനകീയ യുദ്ധങ്ങളിൽ നിന്നാണ്, ഇന്ത്യയുടെ ആദ്യത്തെ ദേശീയജനകീയസ്വാതന്ത്ര്യസമരംആരംഭിക്കുന്നത്. ഇന്ത്യയുടെ ആദ്യത്തെ ജനകീയ സ്വാതന്ത്ര്യസമരത്തിനു തുടക്കം കുറിച്ച അഞ്ചുതെങ്ങു ജനകീയ യുദ്ധങ്ങളെക്കുറിച്ചു ഡോക്ടർ അനിൽ(അഞ്ചുതെങ്ങു) മധുരൈ ഗാന്ധിഗ്രാം സർവ കലാശാലയിൽ അവതരിപ്പിച്ചു നന്യമായപ്രശംസയുംഅംഗീകാരവുംനേടിയെടുത്തഗവേഷണ പ്രബന്ധത്തിൽ നിന്നുയർന്നുവരുന്ന രാഷ്ട്രീയപ്രശ്നങ്ങളാണ് ഇവിടെ ചർച്ച ചെയ്യുന്നതു. കൃത്യവും സൂക്ഷ്മവുമായ ചരിത്രരേഖകളുടെ പിൻബലത്തിലെഴുതപ്പെട്ട ഈ ഗവേഷണത്തിലെ യുക്തിസഹമായ, നിർണ്ണയങ്ങൾ വിവാദങ്ങളെ മറികടന്നു എങ്ങനെ ചരിത്രത്തെ വസ്തുനിഷ്ഠതയുടെ ആഖ്യാനമാക്കിമാറ്റാം ,എന്നതിന് വളരെഅപൂർവമായി - [അടൂർ ഗോപാലകൃഷ്ണൻ എന്ന യുഗപുരുഷൻ](https://paadam.in/ബ്രിട്ടിഷ്-ഭരണാധികാരികൾ/) - പൂനയിലൊരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഉണ്ടായത് നല്ലൊരുകാര്യമാണ്. സിനിമ ഒരു ഇൻഡസ്ടറി ആയതു കൊണ്ടുപ്രത്യേകിച്ചും, സിനിമയെപ്പോലെ നാടകവും ഒരു കൂട്ടായ്മയാണ് .കല കൂട്ടായ്മയായിത്തീരുമ്പോൾ ഉണ്ടാവുന്ന നന്മനിറഞ്ഞ അത്യാഹിതങ്ങളാണ് ഇത്തരം അഭ്യസനകേന്ദ്രങ്ങൾ .ഇത്തരം ബല്യ ബല്യ കൊമ്പനാനകൾ ജവാഹർലാൽ യൂണിവേഴ്സിയിയെ പോലെത്തന്നെ വെറും കുയ്യാനകളാണെന്നു മനസ്സിലാക്കാൻ അധികകാലം വേണ്ടിവന്നില്ല ; . നാടകത്തെപ്പറ്റിപറയുമ്പോൾ മലയാളത്തിലുണ്ടായി വന്നിട്ടുള്ള സെക്യൂലർ നാടകത്തിന്റെ പ്രകാശ കാണ്ഡമാണ് വി. സാംബശിവന്റെ മോണോ ഡ്രാമ എന്ന് പറയേണ്ടിവരും. കഥകളി, കൂത്ത്, കൂടിയാട്ടം , ഹരികഥ തുടങ്ങിയ പല - [സഹന സമര വിമോചന പോരാളിയായ മഹാത്മാഗാന്ധിയും ബ്രിട്ടീഷ് സേവകനും സ്വാതന്ത്ര്യ വാദ വിരുദ്ധനായ കുമാരനാശാനും](https://paadam.in/സഹന-സമര-വിമോചന-പോരാളിയായ/) - ഭാഗം ഒന്ന്My public life began in 1893 in South Africa in troubled weather. My first contact with British authority in that country was not of a happy character. I discovered that as a man and an Indian I had no rights.More correctly, I discovered that I had no rights as a man, because I was - [മുഖവുര](https://paadam.in/മുഖവുര/) - ഹിഗ്വിറ്റ ഒരു വികല അന്യാപദേശമാണെന്നു പാഠം മാസികയിലെഴുതുമ്പോൾ ഹൈന്ദവ പൗരോഹിത്യ മത വ്യസനിയായ കഥാകൃത്തു, ക്രിസ്തീയ തിരു വസ്ത്രവുമായി താദാത്മ്യം പ്രാപിച്ച ഒരു പൗരോഹിത്യ സങ്കരമാണെന്ന് ഉറപ്പില്ലായിരുന്നു.. മലയാളത്തിലെ ഹൈന്ദവ പൗരോഹിത്യ സാഹിത്യം ചങ്ങാത്തമുതലാളിത്തത്തിന്റെ കാലത്തു ക്രിസ്തീയ പാതിരിരിവേഷമഭിനയിച്ചാലും, ഉമർ ഫൈസിയുടെ ഖാസി വേഷമിട്ടാലും, അധികാരത്തിന്റെ ളോഹയും ജപമാലയും ഒരു പൊതു സ്വത്താണ്. ഗീവർഗീസ് പാതിരി ഗോൾ മുഖം വിട്ടു യുദ്ധമുഖം നിറഞ്ഞാടുമ്പോൾ പീഡിതയായ പെണ്ണ് കൃസ്ത്യാനിയും അക്രമിയായ ആഭാസൻ ജബ്ബാർ എന്ന മൊഹമ്മദീയനുമായിപ്പോയത് യാദൃച്ഛികമല്ല. മുനമ്പം - [രാമായണവും ബാർത്തും ഫ്യൂക്കോയും ദെറീദയും മറ്റും](https://paadam.in/രാമായണവും-ബാർത്തും-ഫ്യൂക/) - രാമനെ ഗുണവാനായും ദൈവമായും സ്ത്രീ രക്ഷകനായും സ്ത്രീയെ പുറന്തള്ളുന്നവനായും ശൂദ്രനെ നിഗ്രഹിക്കുന്നവനായുമൊക്കെ പലതരത്തിൽ പറഞ്ഞു കേൾപ്പിക്കുന്നു എന്നതാണ് പുരാണങ്ങളുടെ മഹത്വം എന്ന് ആനന്ദ് ഏഴുതിക്കണ്ടു ഇക്കാണ്മതെല്ലാം രാമന്റെ വൈഭവങ്ങളാണ് എന്ന് പറഞ്ഞു കൊണ്ടാണ് ആനന്ദ് രാമായണ ബഹുപാഠങ്ങളിൽ ആമഗ്നനാവുന്നതു; രാമന്റെ നന്മയോടൊപ്പം തിന്മയേയും പുറത്തു കൊണ്ട് വരുന്ന വിവിധ പാഠങ്ങൾ രാമനുണ്ടാകുന്നു എന്നുള്ളതാണ് പുരാണങ്ങളുടെ മേന്മ എന്നും മഹാനായ തത്വ ചിന്തകൻ പറയുന്നുണ്ട്. ആനന്ദ തത്വ ചിന്തകൻ ഇങ്ങനെ നന്മ തിന്മകളുടെ പൂമരം എന്ന് രാമനെ വിശേഷിപ്പിക്കുന്നതിനു - [ജഞാന ലൈം​ഗിക സമ്പദ് വ്യവസ്ഥ](https://paadam.in/വിത്തമെന്തിന്-മർത്യനു-വി/) - വിത്തമെന്തിന് മർത്യനു വിദ്യകൈവശമാവുകിൽ എന്ന് മഹാകവി ഉള്ളൂർ ചോദിച്ചു ഒരു നൂറ്റാണ്ടെകിലും കഴിഞ്ഞാണ് വരേണ്യ ദെറിദ ശിഷ്യപണ്ഡിതയായ ഗായത്രിചക്രവർത്തി ഡാറ്റ പണത്തേക്കാൾ പ്രഭുത്വ ശക്തിയാർന്ന വിജ്ഞാന ധനമാണെന്നു കണ്ടുപിടിച്ചു കളഞ്ഞത്. എങ്കിൽപ്പിന്നെ ഡാറ്റ അതായിതന്നെക്കൊടുത്തു പത്തിരട്ടി കുതിര ശക്തിയുള്ള പണം വാങ്ങി സബ് ആൾട്ടൺ ഫീമെയിലിന്റെ കണ്ണീർ തുടച്ചു കൊടുത്താൽ പോരായിരുന്നോ, മൂപ്പിലാൻ ബദ്ധപ്പെട്ടു കണ്ണിൽക്കണ്ട ഡാറ്റ ഒക്കെ അപനിർമ്മിച്ചതു എന്തിനു എന്ന്ന്നു ആരും ചോദിച്ചുപോവും. ഇങ്ങനെ ഒരു അപനിർമ്മിതിയിൽകൂടിയല്ലാതെ സബ് - ആൾട്ടൺ പെണ്ണ് എന്നൊരു - [മമ്മൂഞ്ഞു പണ്ഡിതരും സുസ്ഥിര പാറമട വികസനവും](https://paadam.in/മമ്മൂഞ്ഞു-പണ്ഡിതരും-സുസ്/) - ഭാഗം ഒന്ന്1The most important characteristic feature of the NGO is that it is neither a part of government nor is controlled by the government. This UN terminology encompasses all types of voluntary organisations. 2The only answer projected by NGO ideologues to present problems is "the evolution of an alternative model of development based on environmentally - [ഷണ്ഡൻറെ അമർഷം](https://paadam.in/ഷണ്ഡൻറെ-അമർഷം/) - ആയിരത്തി തൊള്ളായിരത്തി ഏഴുപതുകളുടെ ഒടുവിൽ ഷണ്ഡൻറെ അമർഷം എന്ന എം. ടി. യുടെ പ്രയോഗത്തിൽ നിന്നു തന്നെ എം .ടി .എന്ന എഴുത്തുകാരനെ സംഗ്രഹിക്കുമ്പോൾ, മരുമക്കത്തായത്തിലെ അധികാര ബന്ധങ്ങൾക്കെതിരെയുള്ള അമർഷത്തിന്റെ പുകയും കരിയും വരികളിൽ അമർന്നു കിടന്നിരുന്നു . അധികാര ബന്ധങ്ങളുടെ ആഖ്യാനമാണ് രാഷ്ട്രീയം . എല്ലാ സൗന്ദര്യശാസ്ത്ര രചനകളുടെയും പ്രമേയം രാഷ്ട്രീയമാണ് . സ്ത്രീ പുരുഷ അധികാര ബന്ധങ്ങളുടെ ആഖ്യാനത്തിലേക്കു രാഷ്ട്രീയം സാന്ദ്രീകകരിക്കുമ്പോൾ അത് ഉള്ളുലയ്ക്കുന്ന സൗന്ദര്യ തിക്താനുഭവമായിത്തീരുന്നു എം ടി. സ്ത്രീപുരുഷ ബന്ധങ്ങളുടെ ആഖ്യാനം - [ഗവണ്മെന്റ് രഹസ്യ കൈമടക്ക് വാങ്ങി ജനങ്ങളുടെ ഡേറ്റ വിൽക്കുന്നു!](https://paadam.in/ഗവണ്മെന്റ്-രഹസ്യ-കൈമടക്ക/) - വിജ്ഞാന സ്വാതന്ത്ര്യത്തിന്റെ മരണ പത്രികയിലൊപ്പു വച്ച് വീണ്ടും രഹസ്യമായി പണം പറ്റിയിട്ടു, ജനങ്ങളുടെകഴുത്തിൽ ആറുലക്ഷംകോടിവായ്പയുടെ നുകം കയറ്റിവച്ചിട്ടു, ആത്മാഭിമാനത്തിന്റെ അവസാന നൂലിഴയുംപറിച്ചു കളഞ്ഞു വികസനത്തിന്റെ ആഭാസ നൃത്തം ചവിട്ടുന്ന കാരണ ഭൂതാവിഷ്ഠന്മാർ ഫലത്തിൽഇനിയും മരിച്ചിട്ടില്ലാത്ത കേരളത്തിന്റെജീവശ്വാസത്തിൽ പിടിമുറുക്കുകയാണ്.കേരളഗവേണ്മെന്റും ലിങ്ക്ഡ് ഇന്നും തമ്മിൽ നടത്തിയ ഡേറ്റ വ്യാപരധാരണാപത്രത്തിൽ ആര് കേരളഗവേണ്മെന്റിന്റെ ദല്ലാൾ എന്നനിലയിൽ ഡേറ്റ വിറ്റ പണംപറ്റിയെന്നു വെളിപ്പെടുത്തുമോ? കേരള ഗവണ്മെന്റും ലിങ്ക്ഡ് ഇൻ പ്ലാറ്റഫോമും തമ്മിലെന്ത്? നോളേജ് എക്കണോമിയുടെ മറവിൽ ഒരുരഹസ്യക്കരാർLinkedin - എന്താണ്? ഹ! നിരുപദ്രവം! - [മാഷെക്കുറിച്ചോർക്കുമ്പോൾ](https://paadam.in/മാഷെക്കുറിച്ചോർക്കുമ്പ/) - മാഷെക്കുറിച്ചോർക്കുമ്പോൾ മാഷിന്റെ ആദ്യ കാല രചനകളിൽ മാഷ് ഫ്രോയ്ഡിനെ ഉപജീവിച്ചതു കവിതയിലെ ആത്മീയ പവിത്രത എന്ന അന്ധ വിശ്വാസത്തെ അട്ടിമറിക്കാൻ വേണ്ടിയായിരുന്നു എന്ന വസ്തുത വിസ്മരിച്ചുകൂടാ; അത് സൗന്ദര്യശാസ്ത്രവിശുദ്ധി എന്ന കല്പനയ്‌ക്കെതിരെയുള്ള പൊട്ടിത്തെറിയായിരുന്നു - ഒരു പക്ഷെ ഋതുവായ പെണ്ണിന്റെയും ഇരപ്പവന്റെയും അയിത്തത്തെ, അശുദ്ധത്തെ വിശുദ്ധിയുടെ മണ്ഡലത്തിലേക്ക് കയറ്റിക്കൊണ്ടുവന്നു -ചാത്തനേയും ചണ്ഡാലിയെയും കൊലയാളിയായ നഗരവേശ്യയെയും ഭർത്താവിനെ മറന്നും മനസ്സിൽ കൊന്നു വീഴ്ത്തിയും മരണപ്പിറ്റേന്ന് കാമുകനെ അന്വേഷിച്ചുപോവുന്ന കാമുകിയെയും, പതിതയായ രാജ്ഞിയേയും സാമൂഹ്യബോധത്തിനു സ്വീകാര്യമാക്കാൻ ശ്രമിച്ച ആശാന്റെ തീക്ഷ്ണമായ - [ഓട്ടിയം](https://paadam.in/short-story/) - നക്ഷത്രം വഴികാട്ടിയത് ദൈവപുത്രന്റെ ആഗമനത്തിനാണ്. അത് ചരിത്രമോ? കെട്ടു കഥയോ? ആ വിഷയം താല്പര്യമുള്ളയാരെങ്കിലും റിസര്‍ച്ച് ചെയ്യതോട്ടേ. എന്നിട്ട് ചര്‍ച്ചക്ക് വിട്ടോട്ടേ. ചിട്ടിയുടെ അവസാനിപ്പിക്കല്‍ കര്‍മ്മത്തില്‍ വളരെ സന്തോഷത്തോട് കൂടിയാണ് പങ്കെടുതത്ത്. ആശയ വിനിമയം നടത്തുവാന്‍, ടെന്‍ഷ നില്ലാതെ ഇടപഴക്കുവാന്‍ സാധിക്കുന്നവരുമായി സമ്പര്‍ക്കം പുലര്‍ത്തുവാന്‍ എങ്ങനെയെങ്കിലും സമയം ക ണ്ടെത്തും. അതില്‍ നിന്നും പ്രയോജനമുള്ള എന്തെങ്കിലും കിട്ടും എനിക്കും അതിലൂടെ സമൂഹത്തിനും. അ വനെ കണ്ടെത്തണമെങ്കില്‍ തര്‍ക്കശാസ്ത്രത്തിന് പേര് കേട്ട ചായകടയിലേക്ക് ചെല്ലണം. ആദ്യം വിളിച്ച് സ് - [ഈ രക്തത്തിൽ നിങ്ങൾക്കു പങ്കുണ്ട്](https://paadam.in/ഈ-രക്തത്തിൽ-നിങ്ങൾക്കു-പ/) - രണ്ടായിരത്തി പതിനെട്ടിൽ ആരംഭിച്ചു 2024 വരെയും നീണ്ട് ഈ ഒക്ടോബറിൽ നവരാത്രി ദിവസം വരെയും പെയ്തു കൊണ്ടിരിക്കുന്ന ആദിയും അന്തവുമിലാത്ത കാല വർഷത്തെ കേരളത്തിന് പിടിച്ചു നിർത്താൻ കഴിയാതെ പോയതിനു കാരണം അന്വേഷിക്കുന്ന ഗാന്ധിനഗറിലെ കാലാവസ്ഥാ ശാസ്‌ത്ര വിദഗ്ധർ, 2018 ലെ സംഹാരാത്മകമാമായ പ്രളയ മൃത്യു ഖണ്ഡത്തിന്റെ കാരണങ്ങൾ വിശദമായി പഠിച്ചതിനു ശേഷം, ആ മഹാവിനാശത്തിനു കാരണം പാശ്ചാത്യ പരിസ്ഥിതി സൈദ്ധാന്തികർ പ്രചരിപ്പിക്കുന്ന കാലാവസ്ഥാവ്യതിയാനമാണ്…. (ക്ലൈമറ്റ് ചേഞ്ച്)…. ആണ് എന്ന് സ്ഥാപിക്കുക വളരെ ദുഷ്കരമാണ് എന്ന് പ്രസ്താവിക്കുന്നു. - [ആർട്ടിഫിഷ്യൽ ഇന്റലിജെൻസ്:എലോൺ മസ്കിന്റെ ചിത്ത ഘാതക സൈബർ വൈറസുകൾ](https://paadam.in/ആർട്ടിഫിഷ്യൽ-ഇന്റലിജെൻസ/) - ഭാഗം : ഒന്ന് അച്ഛനമ്മമാരുടെയും ഉറ്റവരുടെയും ഉടപ്പിറപ്പുകളുടെയും കുരുതികൾ;സൈബർ ടോക്സിക് ഹ്രസ്വആഖ്യായികകൾ എന്താണ് നമ്മുടെ സമൂഹ ജീവിത ദയാ ശീലങ്ങളെ നടുക്കുന്ന വെട്ടു കത്തിക്കഥകൾ ക്കാധാരം? സിനിമയിൽ അതിക്രൂരമായ സീരിയൽ കില്ലിങിന്റെ കഥകൾ റിപ്പറുടെ കാലം മുതൽ അരങ്ങു തകർക്കുന്നുണ്ട്; സിനിമയും രക്തരക്ഷസ്സുനാടകവും കൊട്ടേഷൻ - terrorist കൊലകളും മൂന്നു പതിറ്റാണ്ടു കാലമായെങ്കിലും നമ്മെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. ബ്രൂവറി തുറന്നു മദ്യം വാറ്റിക്കുടിക്കുന്നതിൽ സ്വയം പര്യാപ്തത കണ്ടെത്താൻ ശ്രമിക്കുന്നഒരു സമുദായമായി നാം മാറിയിരിക്കുന്നു. കോവിഡ് വാക്‌സിൻ, വ്യാപകമായ അക്രമങ്ങൾക്കും ## Pages - [Home](https://paadam.in/) - [Elementor Page #1571](https://paadam.in/elementor-page-1571/) - [Short Story](https://paadam.in/short-story/) - SHORT STORY ഓട്ടിയം എ. സെബാസ്റ്റ്യന്‍ നക്ഷത്രം വഴികാട്ടിയത് ദൈവപുത്രന്റെ ആഗമനത്തിനാണ്. അത് ചരിത്രമോ? കെട്ടു കഥയോ? ആ വിഷയം താല്പര്യമുള്ളയാരെങ്കിലും റിസര്‍ച്ച് ചെയ്യതോട്ടേ. എന്നിട്ട് ചര്‍ച്ചക്ക് വിട്ടോട്ടേ. ചിട്ടിയുടെ അവസാനിപ്പിക്കല്‍ കര്‍മ്മത്തില്‍ വളരെ സന്തോഷത്തോട് കൂടിയാണ് പങ്കെടുതത്ത്. ആശയ വിനിമയം നടത്തുവാന്‍, ടെന്‍ഷനില്ലാതെ ഇടപഴക്കുവാന്‍ സാധിക്കുന്നവരുമായി സമ്പര്‍ക്കം പുലര്‍ത്തുവാന്‍ എങ്ങനെയെങ്കിലും സമയം കണ്ടെത്തും. അതില്‍ നിന്നും പ്രയോജനമുള്ള എന്തെങ്കിലും കിട്ടും എനിക്കും അതിലൂടെ സമൂഹത്തിനും. അവനെ കണ്ടെത്തണമെങ്കില്‍ തര്‍ക്കശാസ്ത്രത്തിന് പേര് കേട്ട ചായകടയിലേക്ക് ചെല്ലണം. ആദ്യം - [Poetry](https://paadam.in/poetry/) - [Latest Issue](https://paadam.in/latest-issue/) - [Archive](https://paadam.in/archive/) - [Editor's Desk](https://paadam.in/editors-desk/) - [History](https://paadam.in/history/) - [Literature](https://paadam.in/literature/) - [Political Economy](https://paadam.in/politics/) - [Cinema](https://paadam.in/cinema-2/) - [Feature](https://paadam.in/feauture/) - [Chronicle](https://paadam.in/chronicle/) - [Criticism](https://paadam.in/subscribe/) - [Subscription Form](https://paadam.in/subscribe-2/) - Subscription Form - [Health](https://paadam.in/health/) - [Education](https://paadam.in/education/) - [Reviews](https://paadam.in/reviews/) ## My Templates - [Default Kit](https://paadam.in/?elementor_library=default-kit) ## Elementor Header & Footer Builder - [Footer](https://paadam.in/elementor-hf/footer/) - Editor : S. Sudhish(Responsible for the scrutiny of content) QUICK LINKS Menu Home Latest Issue Archives Editor’s Desk Political Economy Criticism Chronicle Literature Poetry Short Story Feature CONTACT US Managing Editor: Thomas Alexander Kuttichira Riant house, Kaithakuzhy, Kummalloor P.O., Kollam, Kerala-691 573 9495433004 thomasalexkuttichira@gmail.com Copyright © 2026 Paadam | Powered by Paadam ## Categories - [POLITICAL ECONOMY](https://paadam.in/category/politics/) - [CRITICISM](https://paadam.in/category/criticism/) - [Literature](https://paadam.in/category/literature/) - [Poem](https://paadam.in/category/literature/poem/) - [Short Story](https://paadam.in/category/literature/short-story-literature/) - [Knowledge Economy](https://paadam.in/category/politics/knowledge-economy/) - [Editor's Desk](https://paadam.in/category/editors-desk/) - [Feature](https://paadam.in/category/feauture/) - [Cinema](https://paadam.in/category/cinema/) - [History](https://paadam.in/category/history/) - [Chronicle](https://paadam.in/category/chronicle/) - [Top Story](https://paadam.in/category/top-story/)